Chapter Title : ഞാനും ഇക്കയുടെ കൂട്ടുകാരും [ആയിഷ]
?
അശ്വിൻ : പുതുമോടികൾ എന്താ ചെയ്തിട്ടുണ്ടാക എന്നു നമ്മൾക്കും അറിയാം കേട്ടോ ?
ഇതൊക്ക കേട്ട് ഞാൻ അവിടെ നാണിച്ചു ഇരുന്നു.
ഫുഡ് ഒക്കെ കഴിച്ചു എല്ലാവരുടെയും പ്ലേറ്റ് ഞാൻ കഴുകി വെച്ചു.
ഇക്കയും അവര് മൂന്നു പേരും കൂടെ അവിടെ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു.
വീട്ടിൽ അത്യാവശ്യം വേണ്ട എല്ലാം ഉണ്ടായിരുന്നു പച്ചക്കറി കളും പൊടികളും പിറ്റേന്ന് തന്നെ അറേഞ്ച് ചെയ്യാം എന്നു അഖിൽ പറഞ്ഞു. കോളേജ് ഇൽ വെച്ച് ചെറിയ ഫ്രണ്ട്ഷിപ് ഒക്കെ അവരോട് ഇണ്ടായിരുന്നെങ്കിലും ഇപ്പൊ ഞാൻ മൂന്നു പേരും ആയി നല്ല കമ്പനി ആയി.
മൂന്നു പേരും നല്ല ഹെൽപ്പിങ് ആയിരുന്നു. ഇക്കയെ പോലെ നല്ല ഫിറ്റ് ആയിരുന്നു മൂന്നു പേരും. ഇക്കയുടെ അത്ര ലുക്ക് ഒന്നും ഇല്ലെങ്കിലും. മൂന്ന് പേരും നന്നായി സംസാരിച്ചു എല്ലാവരെയും കൈയിൽ എടുക്കും. ജോലി ഒക്കെ ഉണ്ടെങ്കിലും വർക്ക് ഫ്രം ഹോം ആയതു കൊണ്ട് മൂന്നും എപ്പോഴും വീട്ടിൽ വരും. അങ്ങനെ ഒരാഴ്ച കൊണ്ട് തന്നെ അവരും ആയി ഞാനും നല്ല കമ്പനി ആയി. ഇക്കാക്ക് ഉള്ളത്തിലും സ്നേഹം അവരിൽ നിന്നും എനിക്ക് കിട്ടുന്നത് പോലെ തോന്നി.
ഇക്കാക്ക് മാര്യേജ് കഴിഞ്ഞപ്പോൾ തൊട്ട് നല്ല വർക്കിന്റെ ടെൻഷൻ ഒക്കെ ആയി എന്നോട് സംസാരിക്കാൻ പോലും സമയം കണ്ടെത്താതെ ആയി. എനിക്ക് ആണെകിൽ വീട്ടിൽ ഇരുന്നുള്ള ബോർ അടിയും. അത് ഏറെ കുറെ കുറഞ്ഞത് ഇക്കയുടെ ചങ്ങാതിമാർ കാരണം ആണ്. ബോറിങ് മാറ്റാൻ എന്നോട് സ്റ്റിച്ചിങ് പഠിക്കാൻ പോവാൻ മൂന്നു പേരും നിർദേശിച്ചു. എന്നെ കൊണ്ടു പോവാനും
💬 Comments
View all comments