ഞാനും ഇത്താത്തയും 3 [Hafiz Rehman]

📝 Ongoing

👁 286023 views ❤ 381 likes 💬 15 comments

ഞാനും ഇത്താത്തയും 3
Njaanum Ethathayum Part 3 | Author : Hafiz Rehman | Previous Part

രണ്ടു ദിവസത്തേക്ക് പിന്നെ ഒന്നും നടന്നില്ല.മൂന്നാം ഉമ്മയുടെ ഇത്തക്ക് ഷുഗർ കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി.കേട്ട ഉടനെ ഉമ്മ ടെൻഷനും കരച്ചിലുമായി.അപ്പൊ തന്നെ ഉപ്പയും ഉമ്മയും റെഡിയായി ഹോസ്പിറ്റലിലേക് പോയി.അപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു.രാത്രി പുറത്ത് പോയി ഫുഡ് കഴിക്കാം എന്ന് തീരുമാനിച്ചിരുന്ന കൊണ്ട് രാത്രിയിലേക്ക് ഫുഡ്‌ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് വാങ്ങി കഴിക്കാനുള്ള ക്യാഷ് തന്നിട്ട് അവർ പോയി. അവർ പോയപ്പോ ഗേറ്റും അടച്ചു സോഫയിൽ ടീവി കണ്ട് കിടന്നപ്പോൾ പുറത്ത് ഒരു കാർ ഹോണടിക്കുന്ന ശബ്ദം കേട്ടു. പുറത്തേക് ചെല്ലുമ്പോ ഇത്താത്തയുടെ ഉപ്പയും ആങ്ങളയുമാണ്,ഇന്ന് നൈറ്റ്‌ ഫുഡ് കഴിക്കാൻ അവിടേക്ക് ചെല്ലണം എന്ന് പറയാൻ വിളിച്ചതാണ്.ഞാൻ ചെല്ലാമെന്ന് പറഞ്ഞു.ടീവിയൊക്കെ കണ്ടിരുന്നു ഒരു 8 മണി കഴിഞ്ഞപ്പോ വണ്ടിയുമെടുത്തു അങ്ങോട്ട് പോയി. അവിടെ ചെല്ലുമ്പോ വേറെയും കാറുകൾ ഉണ്ടായിരുന്നു.

കേറി ചെല്ലുമ്പോ ആണ് അവിടുത്തെ മൂത്ത മകന്റെ കുട്ടിയുടെ ബർത്തഡേ ആണെന്ന്.പിന്നെ അവിടെ മുൻവശത്തിരുന്നു വാർത്തനമൊക്കെ പറഞ്ഞിരുന്നു. ഇത്താത്തയെ അങ്ങോട്ടുമിങ്ങോടുമൊക്കെ ജസ്റ്റ്‌ പാസ്സ് ചെയുന്നത് മാത്രമേ കാണാൻ കഴിഞ്ഞുള്ളു. പിള്ളേരുടെ കൂടെ ഓടികളിച്ച അവിടുത്തെ ഇക്കയുടെ മോൻ ഇടക്കിടെ എന്റടുത്തേക്ക് ഓടി വന്നു പോയി കൊണ്ടിരുന്നു. പിന്നെ ആണുങ്ങൾ ഫുഡ് ക

📚 Chapters

1 published

Related Stories

💬 Comments

View all comments