Chapter Title : ഞാനും ഇത്താത്തയും 4 [Hafiz Rehman]
കാറിന്ന് ഇറങ്ങി.
അവർ വണ്ടി തിരിച്ചു എല്ലാവരും യാത്ര പറഞ്ഞു അവരുടെ വീട്ടിലേക്ക് പോയി. ഞാൻ ഗേറ്റ് അടക്കാൻ ഇറങ്ങി ഗേറ്റിനു അടുത്തെത്തിയപ്പോ ഞങ്ങളുടെ വണ്ടിയുടെ ഹോൺ കേട്ടു. ഞാൻ സൈഡിലേക്ക് നിന്നു.ഉപ്പ വണ്ടിയുമായി ഉള്ളിലേക്ക് കടന്നു. ഫ്രണ്ട് സീറ്റിൽ ഉപ്പ മാത്രേയുണ്ടായിരുന്നുള്ളു. പിറകിൽ രണ്ടു പേരുണ്ടായിരുന്നു. വണ്ടി പോർച്ചിൽ കേറ്റുന്നതിനു മുന്നേ വണ്ടിയൊന്നു നിർത്തി. ഞാൻ ഗേറ്റ് അടച്ചിട്ടു തിരിയുമ്പോ ഉമ്മ പുറത്തിറങ്ങിയിട്ടുണ്ട്. പച്ച സാരിയും ക്രീം ബ്ലൗസുമാണ് വേഷം. ഉള്ളിലുള്ള ആൾ പയ്യെ നിരങ്ങി ഡോറിനടുത്തെത്തി. ആരാണെന്ന് അറിയാൻ ഞാൻ നോക്കി നിൽക്കേ ചുളിവുകളുള്ള എന്നാൽ ബലമുള്ള ഒരു ഇടം കൈ ഉമ്മയുടെ അരയിൽ വന്നു ചുറ്റി.
💬 Comments
View all comments