ഞാനും മാമിയും [SAINU]
📝 Ongoing
👁 151.1K views ❤ 142 likes 💬 4 comments
ഞാനും മാമിയും 1
ഷാനു 23വയസ്സ് പഠനം കഴിഞ്ഞു ഇനിയെന്ത് എന്നാലോചിച്ചു നിലക്കുന്ന ചെറുപ്പക്കാരൻ. വീട്ടിൽ ഉപ്പക്കും ഉമ്മക്കും ഒറ്റ മോൻ അത് കൊണ്ട് തന്നെ വെറുതെ നടക്കുന്നത് കൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ഉപ്പയുടെ സമ്പാദ്യം അത്രയൊന്നും ഇല്ലെങ്കിലും ഉപ്പ ഒരു ചെറിയ പലചരക്ക് കട നടത്തുന്നുണ്ട് ഞങ്ങളുടെ വീടിനു മുൻപിലായി സ്വന്ത സ്ഥലം ആയതിനാൽ വാടക വേണ്ട അത് ലാഭം.. അല്ലറ ചില്ലറ കച്ചവടം നടക്കുന്നതിനാൽ ജീവിച്ചു പോകാൻ അത് തന്നെ ധാരാളം.
വെറുതെ നടക്കുവാണേലും ഇടക്ക് ഉപ്പയുടെ കടയിൽ ചെന്നിരുന്നു ഉപ്പയെ സഹായിക്കാൻ ഒക്കെ ഉള്ള മനസ്സ് ഉണ്ട് കേട്ടോ.
💬 Comments
View all comments