0%

Chapter Title : ഞാനും നസീമയും 3 [Sharafu]

Author : Kambikathakal Read All Parts 1.7K

ഉമ്മ എന്നെ നോക്കുന്നത് കാണുമ്പോൾ താഴെ ഫുഡിലേക് തന്നെ നോക്കും.
ഇനി ഞാൻ ഇവിടെ ഇരുന്നിട്ട് നീ കഴിക്കാതിരിക്കണ്ട, എത്ര ദിവസം നീ എന്നെ നോക്കാതിരിക്കും " എന്ന് പറഞ്ഞു ഉമ്മ എഴുനേറ്റു പോയി. എനിക്കൊന്ന് പുറത്തൊക്കെ പോയി വരാൻ ആഗ്രഹം ഉണ്ടെങ്കിലും ഇവർ രണ്ടു പേരും ഇവിടെ എന്താണ് കാട്ടി കൂട്ടുക എന്നൊക്കെ ഉള്ളിൽ ഉള്ളത് കൊണ്ട് ഞാൻ എങ്ങോട്ടും പോയില്ല. നിസ്കാരം ഒക്കെ കഴിഞ്ഞു ഞാൻ പഠിക്കാൻ ഇരുന്നപ്പോൾ അവർ രണ്ട് പേരും ഉമ്മറത്തു ഇരുന്ന് വർത്തമാനം പറയൽ ആയിരിന്നു. കൊറച്ചു കഴിഞ്ഞു പുസ്‌തകം എടുത്ത് വെച്ചു ഞാൻ മെല്ലെ ഉമ്മറത്തേക്ക് ചെന്നിരുന്നു.

പഠിച്ചു കഴിഞ്ഞോ " ഉമ്മ ചോദിച്ചു

ആഹ്, നിങ്ങൾ ഇവിടുന്ന് ഇങ്ങിനെ ശബ്ദം ഉണ്ടാക്കിയാൽ ഞാൻ എങ്ങിനെയാ പഠിക്കുക "

നിനക്ക് മുകളിൽ പോയി പഠിച്ചാൽ പോരെ " നസീംച പറഞ്ഞു.

മുകളിന്ന് ഇപ്പോ അവന്റെ പഠിത്തം ഇപ്പോ വേറെതല്ലേ " ഉമ്മ പെട്ടെന്ന് പറഞ്ഞു.
ഞാൻ എഴുന്നേറ്റ് നിന്ന് പോവാൻ നോക്കി.
ടാ പോവല്ലേ, നീ എന്തിനാ വെറുതെ അവനെ " നസീംച ഉമ്മയെ നോക്കി പറഞ്ഞു.

നീ ആ ബോർഡ്‌ ഇങ്ങനെ എടുക്ക്, നമുക്ക് പാമ്പും കോണിയും കളിക്കാം "

ഞാനില്ല, ഞാൻ പോയി കിടക്കുന്ന " ഞാൻ പോവാൻ നോക്കി.

ഒന്ന് വാടാ, നീ പിണങ്ങല്ലേ "
ഞാൻ പോയി ബോർഡ്‌ എടുത്ത് അങ്ങോട്ട് പോയി ഇരിന്നു കളി തുടങ്ങി. ഞങ്ങൾ മൂന്നു പേരും കൊറേ സമയം ഇരിന്നു. കളിയുടെ ഇടക്ക് ഉമ്മയും ഞാനും വീണ്ടും

💬 Comments

View all comments