0%

Chapter Title : ഞാനും നസീമയും 3 [Sharafu]

Author : Kambikathakal Read All Parts 1.7K

പുറത്തിറങ്ങി താഴേക്കു ചെവി കൂർപ്പിച്ചു.. ഇല്ല ഒന്നും കേൾക്കുന്നില്ല.. "താഴേക്കു പോയി നോക്കിയാലോ , വേണ്ട ഉമ്മ വാതിൽ തുറന്നാൽ കുടുങ്ങും. ഞാൻ സ്റ്റെപ്പിലേക് ഇറങ്ങി റൂമിന്റെ വാതിലിൽ നോക്കി, വാതിലിന്റെ അടിയിലൂടെ വെളിച്ചം പുറത്ത് വരുന്നുണ്ട്,. എനിക് പെട്ടെന്നു ഒരു ഐഡിയ തോന്നി. തൊട്ടപ്പുറത്തെ റൂം വാതിൽ തുറന്ന് വെക്കാം, എന്നിട്ട് ഉമ്മാന്റെ റൂമിന്റെ അടുത് പോയി നിൽകാം വാതിൽ തുറക്കാൻ വന്നാൽ ഓടി അപ്പുറത്തെ റൂമിൽ കയറാം. നല്ല ഐഡിയ തന്നെ.. ഞാൻ സ്വയം പറഞ്ഞു. ഞാൻ ശബ്ദം ഉണ്ടാകാതെ ആ ഇരുട്ടിൽ മെല്ലെ താഴേക്കു ഇറങ്ങി, എന്നിട്ട് ഉമ്മാന്റെ റൂമിന്റെ തൊട്ടപ്പുറത്തെ റൂം വാതിൽ ശബ്ദം ഉണ്ടാകാതെ തുറന്നു എനിക്ക് കയറിപോകാൻ മാത്രം ഉള്ള ഒരു വിടവ് ഉണ്ടാക്കി വെച്ചു. എന്നിട്ട് അതിന്റെ ഉള്ളിൽ കയറി ഇറങ്ങി ഒന്ന് ട്രയൽ അടിച്ചു നോക്കി,
ഓകെ,, പെർഫെക്ട് " ഞാൻ എന്നോട് തന്നെ പറഞ്ഞു. പിന്നെ മെല്ലെ പുറത്തിറങ്ങി ഉമ്മാന്റെ റൂമിന്റെ വാതിലിന്റെ താക്കോൽ ധാരത്തിലൂടെ ഉള്ളിലേക്കു നോക്കി, വെളിച്ചം ഉണ്ട് എന്നല്ലാതെ രണ്ട് പേരെയും കാണുന്നില്ല, രണ്ട് പേരുടേം ചിരിയും വർത്തമാനവും കേൾകാം, ഞാൻ അവിടെ ഇരിന്നു അത് ശ്രദ്ധിക്കാൻ തുടങ്ങി.

അവൻ ഉറങ്ങി കാണുമോ "

ഇപ്പോ പോയല്ലേ ഉള്ളു, "

ഇനിയിപ്പോ നിന്റെ ഷഡിയും കൊണ്ട പോയതെങ്കിൽ അവൻ അവന്റെ പണി നോക്കിക്കോളും " നസീംച ചിരിച്ചു കൊണ്ട് പറഞ്ഞു.

മ്മ്, രാത്രി കൊറേ ആയില്ലേ നമ്മൾ ഇങ്ങിനെ കെട്ടിപിടിച് കിടന്നിട്ടു "

അപ്പോ പകൽ ഇവർ കെട്ടിപിടിച്ചു കിടക്കാറുണ്ടല്ലേ,,

💬 Comments

View all comments