0%

Chapter Title : ഞാനും നസീമയും 3 [Sharafu]

Author : Kambikathakal Read All Parts 1.7K

മതി കേട്ടോ, അല്ലേൽ ഇങ്ങിനെ വേദന ഒക്കെ വരും " ഡോക്ടർ എന്നെ നോക്കി ചെറിയ ചിരിയോടെ പറഞ്ഞു.ഞാൻ നാണക്കേട് കൊണ്ട് തല തായ്‌തി ചിരിച്ചു ഇത് കേട്ടപ്പോൾ. അപ്പോയെക്കും ഉമ്മ അങ്ങോട്ട് വന്നു.

ഇതല്ലേ "

ആഹ്, ഇത് തന്നെ. ഷറഫു  ഇത് ഇപ്പോ കഴിച്ചോളൂ " ഡോക്ടർ അത് വാങ്ങി എനിക്ക് നീട്ടി. ഞാൻ അതുവാങ്ങി പാക്കറ്റ് പൊളിച്ചു വായിലേക്ക് ഇട്ടു.

ഞാൻ രണ്ട് ഗുളിക കൂടെ എയ്തുന്നുണ്ട്, ഭക്ഷണത്തിനു ശേഷം രണ്ട് നേരം കഴിച്ചാൽ മതി.. വേറെ കുഴപ്പം ഒന്നുമില്ല " ഡോക്ടർ പറഞ്ഞു.
ഞങ്ങൾ അവിടുന്ന് ഗുളിക വാങ്ങി വീട്ടിലേക് മടങ്ങി. ഉമ്മയെ അവിടുന്ന് ഒഴിവാക്കാനാണ് ഡോക്ടർ ആ ടാബ്ലറ്റ് അവിടുന്ന് വാങ്ങിച്ചത് എന്ന് എനിക്ക് ബോധ്യമായിരിന്നു. അത് എന്റെ ടെൻഷൻ മാറ്റി. വീട്ടിലെത്തി മുകളിൽ പോയി കിടന്നുറങ്ങി. പിന്നെ ഉച്ചക്ക് ചോറുണ്ണാൻ വിളിച്ചപ്പോയാണ് എഴുന്നേറ്റത്. താഴേക്കു പോയി ചോറുണ്ണാൻ ഇരിന്നു.

ഞങ്ങൾ ഒന്ന് ടൌൺ വരെ പോവുന്നാണ്, കൊറച്ചു സാധനം വാങ്ങാനുണ്ട് " ഉമ്മ പറഞ്ഞു.

ആഹ്, ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു "

ഇനിയിപ്പോ ഇറങ്ങി കളിക്കാനൊന്നും പോവണ്ട  സുഖമില്ലാത്തത് മറന്നു പോവണ്ട "

വരുമ്പോ എന്തേലും ചായക് വാങ്ങിക്കോളൂ, ഷവർമയോ ബർഗറോ എന്തെങ്കിലും "

എന്നിട്ട് വയറു വേദന പറഞ്ഞു നാളെയും ലീവ് ആകാനാണോ "

ശരിക് മാറിയാലേ ഞാൻ നാളെ പോവുള്ളു "

അപ്പോ പോവാനുള്ള ഉദ്ദേശം ഇല്ലന്ന് തോന്നുന്നല്ലോ " ഉമ്മ തലക് തട്ടി അതും പറഞ്ഞു അടുക്കളയിൽ പോയി.

ഇനി ഞങ്ങൾ

💬 Comments

View all comments