Chapter Title : ഞാനും ഞാനുമെന്റാളും [ആരംഭം] [പാക്കരൻ]
പുരുഷൻ ആണെന്ന്.
ഉം അത് ദാ ഇവന്റെ താഴേക്ക് നോക്കിയപ്പോഴേ മനസിലായി ഇവൻ ഒത്ത പുരുഷൻ ആണെന്ന്. ആ വേണ്ട നീ ഷർട്ട് എടുത്തിട്ട് മറക്കയൊന്നും വേണ്ട. കള്ളൻ ചായ എടുത്തേ.....
എടാ മിടുക്കാ .............എവിടെ
ഛെ നിങ്ങൾ ഇതുവരെ പോയില്ലേ....പോയി ഫ്രഷായിട്ടു വാ മനുഷ്യാ പിന്നെ ബാത്റൂമിന്റെ ഡോർ അടച്ചു ടാപ്പും തുറന്നു വിട്ടിട്ടേ ഇരിക്കാവു നിങ്ങളുടെ സൈറൺ കേട്ട് ഒരിക്കെ ഇവരൊക്കെ മൂക്ക് പൊത്തിയതാ.
ഓഹ് സോറി അത്... ഇന്നലത്തെ ഫുഡിന്റെയാ ഗ്യാസ് ട്രബിൾ ....
അയ്യോ ഈ ഗ്യാസ് എന്നാ ഇല്ലാത്തെ ഈ സൈറൺ ഉള്ളത് കൊണ്ട് രാവിലെ എഴുനേൽക്കാൻ അലാറം വേണ്ട എന്നാ അടുത്ത വീട്ടുകാർ പറയുന്നേ.
നീ പോടീ...രാത്രി നീ വിടുന്നതിന്റെ എണ്ണം ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ..... നിങ്ങളൊക്കെ ചായ കുടിക്കേ ഞാൻ ദാ വരുന്നു.
പിന്നെ അവിടെ ഇരുന്നു ഉറങ്ങരുത്, ഇവരൊക്കെ കാത്തിരിക്കയാണെന്നുള്ള ബോധം വേണം.
നീ പോടീ ...............
ഓ പാവമാ ചേച്ചി ഈ നാക്ക് മാത്രമേ ഉള്ളു ആള് ശുദ്ധനാ. എന്റെ ഈ ജീവിതം തന്നെ ആണ് അതിനുള്ള തെളിവ്. ചേട്ടന് വേണേൽ എന്നെയും അമ്മയെയും ചതിച്ചു കടന്നു കളയാമായിരുന്നു ഞങ്ങൾക്ക് ഏട്ടൻ അല്ലാതെ മറ്റാരും ഇല്ലാത്തതു കൊണ്ട് ആരും ചോദിക്കാൻ ചെല്ലില്ല എന്ന് ഏട്ടന് അറിയാമായിരുന്നിട്ടും എനിക്ക് ഒരു ജീവിതം തരാൻ ഏട്ടൻ തയാറായി. ഏട്ടന് എന്റെ സുഖം കഴിഞ്ഞേ മറ്റെന്തുമുള്ളു. അത് കിടപ്പറയിൽ ആയാലും.
അങ്ങനെ ചോദിച്ചാൽ അറെയിഞ്ചിട് ലൗ മാര്യേജ് എന്ന് പറയേണ്ടി വരും. ഏട്ടന്റെ അച്ചനും അമ്മയ്ക്കും
💬 Comments
View all comments