Chapter Title : ഞാനും ഞാനുമെന്റാളും [ആരംഭം] [പാക്കരൻ]
തന്നെ അല്ലാതാരാ. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 10 മാസം ആയിട്ടേ ഉള്ളു. . ഉം...എന്താ നിങ്ങളുടെ പലരുടെയും മുഖം മാറിയത്, എന്തിനാ ഇത്ര കൊച്ചിലേ കല്യാണം കഴിച്ചത് എന്നല്ലേ, പറ്റിപ്പോയി....പക്ഷെ അതിന്റെ ത്രില്ല് എന്നെ പോലെ ചെറു പ്രായത്തിലെ വിവാഹം കഴിച്ചവർക്കേ അറിയൂ. കെട്ടിയോന്റെ വീട്ടിൽ ഇപ്പോഴും ഞാൻ കുഞ്ഞു വാവായാ. ചേട്ടൻ അച്ഛനുമമ്മക്കും ഒറ്റ മോനാ അതുകൊണ്ടു അവർക്കു ഞാൻ സ്വന്തം മോള് തന്നെയാ. ഒരു കുടുംബിനിയുടെ ഒരു ഭാരവും ഇല്ല. ചേട്ടന്റെ കസിൻസിൻറെ കൂടെ കുട്ടിയും കോലും കളിച്ചും വട്ടു കളിച്ചുമൊക്കെ നടക്കാം. ആകെ കിടപ്പറയിൽ മാത്രമേ ഉള്ളു ഭാര്യയുടെ റോൾ. അത് പിന്നെ എന്റെ കൂടി ആവശ്യമാണലോ..
ആഴ്ചയിൽ 5 ദിവസം ഏട്ടന്റെ വീട്ടിൽ ശനിയും ഞായറും എന്റെ വീട്ടിൽ അതാ ഞങ്ങളുടെ രീതി. ശനി വൈകിട്ട് ഞാനും ഏട്ടനും എന്റെ വീട്ടിൽ എത്തും. അമ്മ ഇവിടെ ഒറ്റക്കല്ലേ ഞായർ മുഴുവൻ അമ്മയുടെ ഒപ്പമാ.ഇതു കൂടാതെ മാസംതോറും നമ്മുടെ ആ അഞ്ചു ദിവസം ഉണ്ടല്ലോ അന്നും ഞാനും ഏട്ടനും ഇവിടെ വന്നു നിൽക്കും. ഏട്ടന്റെ വീട്ടുകാർക്കും അതിൽ പരാതി ഒന്നും ഇല്ല.
എവിടെ അഭിയെ കണ്ടില്ലല്ലോ ഇവിടെ ഇല്ലേ, എന്നായിരിക്കും നിങ്ങളുടെ പലരുടെയും ഉള്ളിലുള്ള ചോദ്യം അല്ലെ. ചേട്ടൻ രാവിലെ എഴുന്നേറ്റു വർക്ഔട്ടിനായി ജിമ്മിൽ പോയി എന്നൊക്കെ പറയണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ കുഴിമടിയൻ ദേ അപ്പുറത്തെ മുറിയിൽ മൂടി പുതച്ചു കിടപ്പുണ്ട്. മണി പത്തായി എന്നിട്ടും എഴുനെൽക്കണമെന്നില്ല. നിങ്ങൾ ഞങ്ങളുടെ കഥ കേൾക്കാൻ വന്ന കാര്യം പുള്ളി അറിഞ്ഞിട്ടില്ല ഇല്ലേൽ നേരത്തെ
💬 Comments
View all comments