Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും
മാറ്റിയവൾ ഒരു നൈറ്റിയെടുത്തിട്ടു. പിന്നെ എന്റെയടുത്ത് വന്നു കിടന്നു. തലേ ദിവസത്തെ ദീർഘ യാത്ര ഞങ്ങളെ രണ്ടാളെയും ശരിയ്ക്ക് ക്ഷീണിതരാക്കിയിരുന്നു. കണ്ണ് മാടിയടയുന്ന പോലെ. പരസ്പരം ഇഴുകി ചേർന്ന് കിടന്നപ്പോൾ ഉറക്കം ഞങ്ങളെ പുണർന്നതറിഞ്ഞില്ല. ****** "ഇക്കാ.... നിയസിക്കാ..... എന്തുറക്കമാ ഇത്...... ദേ ഫോൺ ബെല്ലടിക്കുന്നു.....വേഗം എണീക്കൂന്നേ.....". ഷഹനയെന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണരുന്നത്. ഞാൻ ഉണർന്നുവെന്ന് മനസ്സിലായിട്ടും അവളെന്നെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു. ഞാൻ കണ്ണു തിരുമ്മിക്കൊണ്ട് വാച്ചിൽ നോക്കി. സമയം ഉച്ചയ്ക്ക് പന്ത്രണ്ടര കഴിഞ്ഞു. "എന്റെ ഫോൺ എവിടേടീ...?". ഞാൻ ഉറക്ക ചടവോടെ ചോദിച്ചു. "ദേ ഇരുന്ന് ബെല്ലടിയ്ക്കാൻ തുടങ്ങീട്ട് കുറെ നേരമായി....." "ആരാ ഈ നട്ടുച്ചയ്ക്ക്....?". എന്റെ ശബ്ദത്തിൽ മോഹന നിദ്രയ്ക്ക് ഭംഗം വന്നതിലുള്ള നീരസം പ്രകടമായിരുന്നു. "ഒരു..... ഡോക്ടർ പിയ ശിവ് മേനോൻ......". ഫോൺ എനിക്ക് നേരെ നീട്ടിക്കൊണ്ടവൾ പറഞ്ഞു. അപ്പോഴേക്കും അത് കട്ടായിരുന്നു. എന്റെ കൈയിൽ ഫോൺ ഏല്പിച്ചു കൊണ്ടവൾ തിരികെ അടുക്കളയിലേക്ക് പോയി. ഞാനുടനെ വന്ന നമ്പറിൽ തിരികെ വിളിച്ചു. അൽപ നേരം റിങ് ചെയ്തപ്പോഴേക്കും കോൾ അറ്റൻഡ് ചെയ്യപ്പെട്ടു. "ഹലോ.... നിയാസ്..... ഇപ്പൊ സംസാരിയ്ക്കാൻ ഫ്രീ ആണോ....?". പിയ ശിവ് മോനോന്റെ കിളിനാദം മറു തലയ്ക്കൽ. "യെസ്... പിയാ... പറയൂ". "ഞാൻ അന്ന് സംസാരിച്ച കാര്യത്തേ പറ്റി ആലോചിച്ചിരുന്നോ....?" "അത്..... സീ.... പിയാ... ഞാൻ അത്ര കൺവിൻസ്ഡ് അല്ല....." "ഹ ഹ... അതെന്തു പറ്റി?... എങ്കിൽ ഒരു കാര്യം ചെയ്യൂ നിയാസ്.... പറ്റുമെങ്കിൽ നാളെ എന്റെ ക്ലിനിക്കിൽ വരൂ.... ഇവിടെ വരുമ്പോ താങ്കൾക്ക് കാര്യങ്ങൾ എല്ലാം മനസിലാവും..... ഓക്കേ....?" "ശരി പിയാ.... ഞാൻ എത്താൻ ശ്രമിക്കാം..." "ഓക്കേ... താങ്ക് യൂ നിയാസ്". അവൾ കോൾ കട്ട് ചെയ്തു. പിയ ശിവ് മേനോൻ എന്നോട് ആവശ്യപ്പെട്ട കാര്യം ഓർത്തപ്പോൾ എനിയ്ക്കാകെ കൺഫ്യുഷനായി. കയ്ച്ചിട്ട് ഇറക്കാനും, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ........! ഓർമ്മകൾ എന്നെ ഒരാഴ്ച പിറകിലേക്ക് കൊണ്ട് പോയി.kambikuttan.net ****** ഞാൻ ദുബായിൽ നിന്ന് വന്നതിന്റെ പിറ്റേ ദിവസം എറണാകുളത്ത് വച്ചു നടന്ന ഒരു ബിസിനസ് മീറ്റിനിടെയാണ് ഫെർട്ടിലിറ്റി വിദഗ്ധയായ
💬 Comments
View all comments