Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും
വായിക്കുന്നവരിൽ kambikuttan.netചിലർക്കെങ്കിലും തോന്നിയേക്കാം. പക്ഷെ അവർ കണ്ടു കൊണ്ടിരിക്കുന്ന സിനിമകളിലും മറ്റും ഇതോ ഇതിനപ്പുറമോ ഉണ്ടെന്ന കാര്യം ഒന്നോർത്താൽ നന്ന്. അവർ അതൊക്കെ ശ്രദ്ധിക്കുന്നുമുണ്ട് താനും.....!. ഭാര്യയും ഭർത്താവുമാവുമ്പോൾ ഇതൊക്കെ നടക്കുമെന്ന് ഇന്നത്തെ തലമുറയിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം. ടി വി, ഇന്റർനെറ്റ്, മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ തുടങ്ങിയവ ഇത്തരം കാര്യങ്ങളിൽ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പക്ഷെ ഇവയൊക്കെ കുട്ടികൾക്ക് നിർബന്ധപൂർവ്വം നിഷേധിക്കണം എന്ന അഭിപ്രായത്തോട് ഞാൻ ഒട്ടും യോജിക്കുന്നുമില്ല. മാതാപിതാക്കൾ വേണ്ട എന്ന് പറഞ്ഞ ഒരു കാര്യം ചെയ്യാൻ, അതല്ലെങ്കിൽ എന്താണെന്നറിയാൻ കുട്ടികളിൽ പലർക്കും ഒരു വാസനയുണ്ടാവും. അതിനവർക്ക് ഒരുപാട് വഴികളുമുണ്ടാകും. അത്കൊണ്ട് നമ്മൾ മുതിർന്നവർ ഇതിന്റെയൊക്കെ ഗുണവും ദോഷവുമെല്ലാം അവരെ പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ് വേണ്ടത്. തന്നെയുമല്ല മാതാപിതാക്കളോട് അവർക്ക് എന്തും തുറന്നു പറയാവുന്ന ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയും വേണം. ഇത്തരമൊരു സാഹചര്യം ഇന്ന് മിക്ക കുടുംബങ്ങളിലും ഇല്ലാത്തതാണ്, പല ആൺകുട്ടികളും പെൺകുട്ടികളും വഴിതെറ്റിപോവാൻ പ്രധാന കാരണം. ****** ഫാമിലി ഗെറ്റ് ടുഗെദർ പരിപാടികൾ നടക്കുന്ന സിയാൽ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ സമുച്ചയത്തിലേക്ക് കാർ ഓടിച്ചുകേറ്റുമ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. ****** (തുടരും)...www.kambikuttan.net ...ല്‍
💬 Comments
View all comments