Chapter Title : ഞാനും പപ്പെട്ടനും
നേർന്ന്.. നാട്ടിൽ വന്നിട്ട് പലയിടത്തും വെച്ച് ഞങ്ങൾ കൂടി.. ഞാൻ പുള്ളിടെ വർക്ക് placil ചെന്ന് കണ്ടു ഒരുപാടു തവണ കണ്ടു രാത്രി വർക്ക് കഴിഞ്ഞാൽ ഞാൻ അവ8ടെ പോയി പുള്ളി ആയിട്ടു സംസാരിച്ചു ഇരികുമായിരുന്നു. ചില പ്രശ്നങ്ങൾ വന്നത് കൊണ്ട് പുള്ളി എന്നെ വിളികത്തെയായി ഞാൻ അകെ വിഷമിച്ചു. ഹോട്ടലിൽ ചെന്ന് കാണുമ്പോൾ പുള്ളിയെ കാണുകയില്ല. ഫോൺ വിളിച്ചാൽ എടുകാതെയില്ല. പുള്ളിയെ ഇപ്പോൾ വീട്ടിലെ ചില പിണക്കങ്ങൾ കാരണം എന്നെ ഒഴിവാകുവായിരുന്ന... എപ്പോൾ എന്നെ ചെറിയ ഒരു കാരണത്താൽ എന്നെ ഒഴിവാക്കി. എന്നാലും ഞാൻ ഒരിക്കലും മറക്കില്ല എന്റെ പപ്പെട്ടാ ....
💬 Comments
View all comments