0%

Chapter Title : ഞാനും പപ്പെട്ടനും 2

Author : kkstories Read All Parts 216

പറയും പുള്ളി എന്നോട് പറയും നീ എത്ര വേണേലും കുടിക്കോ എനിക്കു കുഴപ്പമില്ല പക്ഷെ നല്ല ആളുകളുമായി മാത്രം കൂടുക മറൈൻ ഡ്രൈവിൽ വരാറുള്ള ആളുകൾ പലതരം അസുഖങ്ങൾ ഉള്ളവരാണ്. സുഷിക്കണം. ഞാൻ വാക്ക് കൊടുത്തു അങ്ങനെ ഞാൻ എന്റെ ബൈക്ക് എടുത്ത്‌ മറൈൻ ഡ്രൈവിൽ ചെന്ന്. സമയം 11 മണി നല്ല വെളിച്ചം ഉണ്ട്. ബൈക്ക് നിർത്തി ഞാൻ നോക്കിയപ്പോൾ 3 ബെഞ്ച് അകലെ കുടയും കൊണ്ട് ഒരാൾ ഇരിക്കുന്നതാണ് പപ്പെട്ടൻ. ഞാൻ അകെ സ്താഭിച്ചു പോയി.. എന്നാലും ഞാൻ അടുത്തോട്ടു ചെന്ന് പിറക്‌ വശം ചേർന്ന് നടന്നു പുള്ളി നോക്കിയില്ല. ഞാൻ നടന്നു എന്നിട്ടു കാൾ വിളിച്ചു നോക്കി എടുക്കുന്നില്ല. രണ്ടാമതും വിളിച്ചപ്പോൾ പുള്ളി കാൾ എടുത്തു നോക്കി ചുറ്റും നോക്കി എന്നെ കണ്ടില്ല എന്ന് തോന്നുന്നു. പെട്ടെന്ന് അവിടെ നിന്നും വണ്ടി എടുത്തു പോയി . ഞാൻ അകെ വിഷമിച്ചു. 1 വീക്ക് ആയി ഞാൻ പുള്ളിയെ വിളിച്ചില്ല. അപ്പോൾ പുള്ളി എന്നെ ഓഫിസിലെ നമ്പറിൽ വിളിച്ചു എന്ന് കാണണം എന്ന് പറഞ്ഞു. ഞാൻ മനസില്ല മനസോടെ റൂമിൽ എത്തി .

പപ്പെട്ടൻ; നീ എന്താ വിളിച്ചിട്ട് കാൾ എടുക്കാതെ.

ഞാൻ; ഒന്നുമില്ല

പപ്പെട്ടൻ: എന്താടാ കാര്യം പറ

ഞാൻ; ഞാൻ എത്ര പ്രാവിശ്യം വിളിച്ചാർന്നു അപ്പോഴൊക്കെ എന്താ കാൾ എടുക്കാതെ.

പപ്പെട്ടൻ: സോറി ഡാ ഞാൻ നാട്ടിൽ പോയിരുന്നു കഴിഞ്ഞ ആഴ്ച തിരിച്ചെത്തിയെ .

ഞാൻ: ഞാൻ പറയാൻ പടിലേർന്ന

പപ്പെട്ടൻ; നീ എന്റെ മുത്തല്ലേ. വൈഫ് സുഖം ഇല്ലാർന്നു അത്താടാ.

💬 Comments

View all comments