Chapter Title : ഞാനും പപ്പെട്ടനും 2
കിടന്നു ഹൃദയം നല്ലോണം മിടിക്കുന്നുണ്ട്.കമ്പികുട്ടന്‍.നെറ്റ്എന്നെ പപ്പെട്ടൻ നോക്കി പറഞ്ഞു നീ എന്നെ കൊല്ലാതെ കൊന്നാലോടാ. എന്നിട്ടു എന്റെ കവിളിൽ ഉമ്മ തന്നു ഞാൻ തിരിച്ചു കൊടുത്തു കുറെ നേരം അങ്ങനെ കെട്ടിപിടിച്ചു നിന്ന്. ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു പെട്ടെന്ന് എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി ഞാൻ ചാടി എണീറ്റു കാൾ നോക്കി 'അമ്മ ആണ്. ഞാൻ കാൾ എടുത്തു. മോനെ നീ എവിടെ.
ഞാൻ : ദേ അമ്മെ കൂട്ടുകാരന്റെ അടുത്താണ്.
'അമ്മ; നീ അവിടെ എന്താ ചെയ്യുന്നെ
ഞാൻ : ഒന്നുമില്ല 'അമ്മ അവന്റെ പിറന്നാൾ ആണ് അവന്റെ വക ട്രീറ്റ് ഉണ്ടായിരുന്നി. ഞാൻ വരികയ കാൾ കട്ട് ചെയ്തു.
പപ്പെട്ടൻ എന്നെ നോക്കി പറഞ്ഞു.. കൂട്ടുകാരന്റെ പിറന്നാൾ ട്രീറ്റ് അല്ലെടാ കുരുത്തം കേട്ടവനെ.അമ്മക്ക് അറിയിലാലോ അവനു എന്താന്ന് എത്ര നേരത്തെ പണി.
ഞാൻ: ചതികല്ലേ ഏട്ടാ.. എത്രയും നേരത്തെ ഞാൻ ഒരു കിളവന്റെ കൂടെ ആയിരുന്നു എന്ന് 'അമ്മ അറിഞ്ഞാൽ എന്നെ വീട്ടിൽ കയറ്റില്ല.
പപ്പെട്ടൻ; ആരാടാ കിളവൻ . നോക്കേടാ എന്റെ ബോഡി. നല്ല തുട് തുടനു അല്ലെടാ ഇരിക്കുന്നെ .
ഞാൻ: അതെ അതെ ഷാരൂഖ് ഖാൻ ആണെന്ന വിചാരം
പപ്പെട്ടൻ: പോടാ. നീ വേഗം പോകൻ നോക്ക് 'അമ്മ വിഷമിക്കു.
ഞാൻ ഓടി ചെന്ന് പപ്പെട്ടനെ കെട്ടിപിടിച്ചു . ആ കവിളിൽ കുറെ ഉമ്മ കൊടുത്തു . പുള്ളി എന്നെ കുറെ നേരം ഉമ്മ വെച്ച്. ഞാൻ പെട്ടെന്ന് ഡ്രസ്സ് ഒക്കെ എടുത്തു റെഡി ആയി .
💬 Comments
View all comments