Chapter Title : ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]
അതിന്റെ കോളുത്ത് ഇട്ട് ബെഡിൽ നിന്ന് എണീറ്റു നേരെ ബാത്‌റൂമിൽ പോയി മുഖം ഒക്കെ നന്നായി കഴുകി തിരികെ വന്നു.എന്നിട്ട് ഇന്നലെ അഴിച്ചു വെച്ച ഡ്രസ്സ് ഇട്ടു.വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി പപ്പായെ അനേഷിച്ച് ഹാളിൽ എത്തിയപ്പോ അടുക്കളയിൽ നിന്ന് വരുന്ന ശബ്ദം ഡയാന ശ്രെധിച്ചു പപ്പാ അടുക്കളയിൽ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.അവൾ നേരെ അടുക്കളയിലേക്ക് പോയി
പപ്പാ
ആ പപ്പാ മോളുടെ ഉറക്കം കളഞ്ഞോ
ഇല്ല പപ്പാ ഞാൻ ഈ സമയം ഒക്കെ ആവുമ്പോ എണീക്കും
മ്മ്
പപ്പാ നേരത്തെ എണീറ്റോ
ഇല്ല ഞാൻ എന്നും ഒരു അഞ്ചു മണിക്ക് എണീക്കും
മ്മ് പപ്പാ എണീറ്റാപ്പോ എന്നെയും വിളിക്കാമായിരുന്നില്ലേ
മോള് ഉറങ്ങട്ടെ എന്ന് കരുതി
പപ്പാ ഒറ്റക്ക് വെറുതെ കഴ്ട്ടപ്പെട്ടു
അത് സാരം ഇല്ല മോളെ അല്ലെങ്കിലും ഞാൻ രാവിലെ നിന്റെ മമ്മയെ സഹായിക്കാറുണ്ട്
മ്മ്
മോള് പല്ല് തേച്ചോ
ഇല്ല
എന്നാ പോയി പല്ല് തേക്ക് പപ്പാ അപ്പോഴേക്കും ചായ ഉണ്ടാക്കാം
ശെരി പപ്പാ
ഇതും പറഞ്ഞു ഡയാന അവിടെ നിന്നും പോയി അവൾ മുകളിൽ ചെന്ന് ബാഗിൽ നിന്ന് ബ്രഷ് എടുത്തു
പപ്പാ പേസ്റ്റ് താഴെ ഇല്ലേ
ഉവ്വ ഞാൻ ഇപ്പൊ കൊണ്ട് വരാം
വേണ്ട പപ്പാ ഞാൻ അങ്ങോട്ട് വരാം
ശരി മോളെ
ഡയാന താഴെ പോയി പേസ്റ്റ് എടുത്തു നേരെ മുകളിലെ ബാത്‌റൂമിൽ കയറി പല്ല് തേക്കാൻ തുടങ്ങി.അങ്ങനെ പല്ല് തേച്ച് കഴിഞ്ഞ് അവൾ പുറത്ത് ഇറങ്ങി ഹാളിലെ ടേബിളിൽ എല്ലാം കൊണ്ട് വെച്ച് ജോസഫ് ഇരിക്കുന്നുണ്ടായിരുന്നു.
പപ്പാക്ക് കഴിക്കാൻ പാടിലർന്നോ
മോള് വന്നിട്ട് കഴിക്കാം എന്ന് വിചാരിച്ചു
ഈ പപ്പാടെ ഒരു കാര്യം
വർത്താമാനം പറയാതെ എടുത്ത് കഴിക്കാൻ നോക്ക്
ശെരി
അങ്ങനെ അവർ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് ഹാളിൽ എത്തി സോഫയിൽ ഇരുന്നു
മോളെ നിനക്ക് തിരികെ പോവുന്നില്ലേ
മമ്മി പോയിട്ട് അധികം നാൾ ആയ്യില്ലല്ലോ പിന്നെ ഞാൻ എങ്ങന്നാ പോവുന്നെ
മോള് അത് ഒന്നും നോകണ്ടാ തിരക്ക് ഉണ്ടെങ്കിൽ പോയിക്കോ
പിന്നെ പപ്പേനെ ഇങ്ങനെ ഒറ്റക്ക്
💬 Comments
View all comments