Chapter Title : ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]
വന്നില്ല.അയാൾ മകളെ കുറിച്ചും മേഴ്‌സിയെ കുറിച്ചും ഓർത്തു.കുറച്ചു കഴിഞ്ഞ് ഡയാന കൈയും കാലും എടുത്ത് ജോസെഫിന്റെ ദേഹത്ത് വെച്ചു അയാൾ ഒഴിഞ്ഞു മാറാൻ നോകിയെങ്കിലും സാധിച്ചില്ല.അങ്ങനെ കിടന്ന് കിടന്ന് ജോസഫ് എപ്പോള്ളോ ഉറങ്ങി.രാവിലെ ഡയാന ആദ്യം എണീറ്റു അവൾ നോക്കുമ്പോൾ പപ്പായെ കെട്ടിപിടിച്ചു ആണ് ഇരിക്കുന്നത് അവൾ കൈ പപ്പായുടെ മേത്ത് നിന്ന് എടുത്തു.പുതപ്പ് മാറ്റി കട്ടിലിൽ നിന്ന് എണീറ്റു എന്നിട്ട് ഡ്രസ്സ് എല്ലാം നേരെ ആക്കി പപ്പായെ വിളിക്കാൻ പോയി അപ്പോൾ അവൾ ഓർത്തു വേണ്ട ഉറങ്ങട്ടെ ഇന്നലെ ഞാൻ ഉറക്കിട്ടുണ്ടാവില്ല.അവൾ ബാത്‌റൂമിൽ പോയി മുഖം എല്ലാം കഴുകി പല്ല് തേച്ച് തിരിച്ചു വന്നു എന്നിട്ട് നേരെ അടുക്കളയിൽ പോയി ഭക്ഷണം ഒക്കെ ഉണ്ടാക്കി തിരിച്ചു വന്നു.ജോസഫ് ഇപ്പോഴും ഉറങ്ങുകയാണ് അവൾ റൂമിൽ വന്ന് ഫോൺ എടുത്ത് ഫ്ലൈറ്റ് മോഡ് മാറ്റി രാവിലെ തന്നെ ഒരു അഞ്ചു മിസ്സ് കാൾ അത് മിയയുടെ ആയിരുന്നു അവൾ തിരിച്ചു വിളിച്ചു
ഹലോ
ആ ഡയാനെ എന്താടി വിളിച്ചേ
എടി ഇന്ന് രാവിലെ തന്നെ ഒരു ഷൂട്ട് ഉണ്ട്
രാവിലെ തന്നെ എന്ന് പറയുമ്പോൾ
എടി ഒരു 8:15 ആവുമ്പോൾ
അതിന് ഇനി 45 മിനിറ്റ് കൂടി അല്ലെ ഒള്ളു
നീ അത് ഒന്നും നോകണ്ടാ
എടി പപ്പാ എണീറ്റാട്ട് കൂടി ഇല്ല
എടി നീ വേഗം റെഡി അയ്യേ.പപ്പാ കുറച്ചു നേരം കൂടി അവിടെ കിടന്നോള്ളും.എടി നമ്മുക്ക് ഒരു ഉച്ചക്ക് മുമ്പ് വരാം
ഉറപ്പാണോ
അതേടി.ഞാനും കുളിച്ചട്ട് ഒന്നും ഇല്ല ഈ ഫോൺ വെച്ചട്ട് വേണം ഒന്ന്
💬 Comments
View all comments