Chapter Title : ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]
ഇട്ടു.ഒരു ചുവന്ന ലിപ്സ്റ്റിക്ക് കൊണ്ട് ചുണ്ട് നന്നായി ചുവപ്പിച്ചു.എല്ലാം കഴിഞ്ഞ് മുറിക്കു പുറത്ത് ഇറങ്ങി.പുറത്ത് ഡയാനയെ കാത്ത് ജോസഫ് ഉണ്ടായിരുന്നു.
പപ്പാ പല്ല് തേച്ചില്ലല്ലോ
ഇല്ല മോളെ
പപ്പാ എന്നാൽ ബാത്‌റൂമിൽ പൊക്കോ ബ്രഷും പേസ്റ്റും അവിടെ ഉണ്ട്
മ്മ്
അതും പറഞ്ഞു ജോസഫ് റൂമിൽ കയറി.ഡയാന ഫോൺ എടുത്ത് മിയയെ വിളിച്ചു
ഹലോ
ആടി പറ
നീ എവിടാ
എടി ഒരു 20 മിനിറ്റ്
20 മിനിറ്റോ ഇപ്പൊ തന്നെ 5 മിനിറ്റ് വൈകി
എടി സോറി നീ വേണം എങ്കിൽ ഫുഡ് ഒക്കെ കഴിക്ക്
അതൊക്കെ ഞാൻ ചെയ്തോളാം.പിന്നെ 20 മിനിറ്റ് ഞാൻ നോക്കി നിൽക്കും അത് കഴിഞ്ഞാൽ ഞാൻ അങ്ങു പോവും
എടി ഇനി വൈകില്ല
മ്മ്
അങ്ങനെ ഒരു പത്തു മിനിറ്റ് കഴിഞ്ഞ് ജോസഫ് വന്നു.
മോള് വല്ലതും കഴിച്ചോ
ഇല്ല
എന്നാൽ പപ്പാ വല്ലതും ഉണ്ടാക്കാം
വേണ്ട പപ്പാ ഞാൻ എല്ലാം നേരത്തെ തന്നെ ഉണ്ടാക്കി
എന്നാൽ വാ നമുക്ക് കഴിക്കാം
പപ്പാ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളം
അതെന്താ മോളെ
രാവിലെ നേരത്തെ പോവുകയാണെങ്കിൽ ഞാൻ ഒന്നും കഴിക്കാറില്ല
വെറുതെ വിശന്നു ഇരിക്കണ്ടേ
അത് സാരം ഇല്ല പപ്പാ എനിക്ക് അത് ശീലം ആയി.പപ്പാ ഇരുന്നോ ഞാൻ വിളമ്പി തരാം
അങ്ങനെ അവർ തീൻമേശയിൽ എത്തി ജോസഫ് അവിടെ ഇരുന്നു ഡയാന പപ്പാക്ക് കഴിക്കാൻ പുട്ടും കടല കറിയും പിന്നെ പപ്പാടവും കൊടുത്തു.
പപ്പാ ഇരിക്ക് ഞാൻ ചായ ചൂടാക്കി കൊണ്ട് വരാം
ശെരി മോളെ
അവൾ അടുക്കളയിൽ
💬 Comments
View all comments