Chapter Title : ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]
എന്തായാലും നന്നായിട്ടുണ്ട്
പപ്പാ എന്റെ അരഞ്ഞാണം എങ്ങനെ ഉണ്ട്
അതും നന്നായിട്ടുണ്ട്.ഇത് കാണുമ്പോൾ നിന്റെ കുട്ടി കാലമാ ഓർമ്മ വരുന്നേ
എന്താ പപ്പാ അത്
പണ്ട് ഇത് പോലെ അരഞ്ഞാണം നിനക്ക് ഉണ്ടാരുന്നു അത് എപ്പോ ഇട്ടാലും നീ പിടിച്ച് വാലിക്കും അങ്ങനെ അരയിലും വയറിലും മൊത്തം അരഞ്ഞാണത്തിന്റെ പാട് ആയിരിക്കും അവസാനം നിന്റെ മമ്മി അത് ഊരിയപ്പോഴാ നിനക്ക് സമാധാനം അയ്യേ.ആ അതൊക്കെ ഒരു കാലം
ദേ പപ്പാ ഞാൻ പറഞ്ഞു വെറുതെ സെന്റി ആവല്ലേ എന്ന്
മ്മ്
പപ്പാ ഒന്ന് കണ്ണ് അടച്ചെ
എന്തിനാ
അടക്കു സർപ്രൈസ് ആണ്
ഇനിയും ഉണ്ടോ സർപ്രൈസ്
ഉവ്വ ആദ്യം കണ്ണ് അടക്ക്
ജോസഫ് മകൾ പറഞ്ഞത് പോലെ കണ്ണുകൾ അടച്ചു.അവൾ കൈയിൽ ഓളുപ്പിച്ചാ പൊതി തുറന്ന് അതിൽ നിന്ന് ഒരു മല എടുത്തു പപ്പായുടെ കഴുത്തിൽ ഇട്ടു കൊടുത്തു.
പപ്പാ കണ്ണ് തുറക്കല്ലെ ഞാൻ ഇപ്പോൾ വരാം
അവൾ വേഗം പോയി ഒരു കണ്ണാടി എടുത്ത് കൊണ്ട് പപ്പായുടെ മുന്നിൽ പിടിച്ച് നിന്ന്
ഇനി തുറന്നോ
ഡയാന പറയുന്നത് അനുസരിച്ച് ജോസഫ് കണ്ണുകൾ തുറന്നു.ജോസഫ് കണ്ണാടിയിൽ മകൾ ധരിച്ചു തന്നാ മാല നോക്കി
എങ്ങനെ ഉണ്ട് പപ്പാ നന്നായിട്ടുണ്ട്.ഇത് എന്താ അറ്റാത് ഒരു D
D ഫോർ ഡയാന.ആദ്യം മേഴ്‌സിയുടെ M എടുക്കാം എന്ന് വിചാരിച്ചാതാ പിന്നെ പപ്പാ മമ്മിയെ കുറിച്ച് ഓർത്ത് വിഷമിക്കണ്ട എന്ന് കരുതി
അപ്പൊ മോള് മാല വാങ്ങിയില്ലെ
ഉവ്വ.ഞാൻ ഇടാൻ നോക്കി പക്ഷെ പറ്റിയില്ല
എന്നാ മോള് എടുത്ത് കൊണ്ട് വാ
💬 Comments
View all comments