Chapter Title : ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]
പോയി.അവിടെ എത്തി അയാൾ പറഞ്ഞു
മാം എന്ത് കളർ ആണ് വേണ്ടത്
ഒരു ബ്ലുവും പിന്നെ ബ്ലാക്കും
Sure മാം ആദ്യം സാറിന്റെ സൈസ് ഒന്ന് എടുക്കണം
ജോസഫ് കുറച്ചു മുന്നിൽ കയറി അയാൾ ഒരു ടേപ്പ് എടുത്ത് സൈസ് എടുത്തു
മാം ഉള്ളിൽ ഇടാൻ രണ്ടിലും വൈറ്റ് ഷർട്ട് പോരെ
മതി
അയാൾ ജോസഫിനു പറ്റിയാ ഡ്രസ്സ് എടുത്ത് കൊണ്ട് വന്നു
സാർ ഇതൊന്നു ഇട്ടു നോക്കു ട്രയൽ റൂം അവിടെ ഉണ്ട്.വേണമെങ്കിൽ മാം കൂടി കേറിക്കോ ആവിശ്യത്തിനു സ്ഥലം ഉണ്ട്
ഡയാന പപ്പായോട് ചോദിച്ചു
ഞാൻ കൂടി വരണോ
വേണ്ട ഞാൻ പോയ്‌കോള്ളം
ജോസഫ് അകത്ത് പോയി ഡ്രസ്സ് ഇട്ട് തിരിച്ചു വന്നു.ഡയാന അടുത്ത് വന്നു പറഞ്ഞു
കലക്കിട്ടുണ്ട് ഇച്ചായൻ
ജോസഫ് മകളെ നോക്കി അവൾ പപ്പായെ നോക്കി ഒന്ന് കണ്ണ് ഇറുകി വെറുതെ പറഞ്ഞത് ആണ് എന്ന് ആഗ്യം കാട്ടി
സാർ ടൈയ് വേണ്ടേ
ഡയാന പറഞ്ഞു
വേണം അയാൾ ഒരു നീല ടൈയ് അവൾക്ക് കൊടുത്തു അവൾ പപ്പായുടെ അടുത്ത് വന്നു ആ ടൈയ് ഇട്ട് കൊടുത്തു
ഇപ്പോൾ നന്നായിട്ടുണ്ട്
ഡയാന പറഞ്ഞു
സാർ ഇട്ടിട്ടു വല്ലാ ബുദ്ധിമുട്ട് ഉണ്ടോ എവിടെ എങ്കിലും tight.വേണമെങ്കിൽ ആ കൈയും കല്ലും ഒക്കെ ഒന്ന് പൊക്കിക്കോ
ജോസഫ് അയാൾ പറഞ്ഞത് പോലെ ചെയ്‌തു എന്നിട്ട് പറഞ്ഞു
ഇല്ല കുഴപ്പം ഇല്ല ഞാൻ കംഫോര്ട് ആണ്
ശെരി സാർ എന്നാൽ അത് അഴിച്ച് ഇത് ഒന്ന് ഇട്ടു നോക്ക്
അയാൾ ജോസഫിനു ആ കറുത്ത suitum
💬 Comments
View all comments