Chapter Title : ഞാനും രാഹുലിൻ്റെ അങ്കിളും [Geetha Rajeev]
അമ്മാവനെ തന്നെ. പക്ഷേ അതിൽ എനിക്ക് അനിർവചനീയമായ ഒരു അനുഭൂതി തോന്നി.
എൻ്റെ അടിവയറ്റിൽ എന്തൊക്കെയോ പുകയാൻ തുടങ്ങുന്നത് ഞാൻ അറിഞ്ഞു. തുടയുടെ സംഗമസ്ഥാനത്ത് വല്ലാത്തൊരു വിങ്ങൽ.
ഞാൻ പതിയെ എൻ്റെ നെറ്റി പൊക്കി അരയിൽ ഇറുകി കിടന്നിരുന്ന ഷഡ്ഢിയുടെ ഇലാസ്റ്റിക്കിനുള്ളിലേക്ക് വിരൽ കടത്തി താഴേക്ക് വലിച്ചു. എൻ്റെ തടിച്ച തുടകളീലൂടെ ഞെരുങ്ങി അത് താഴേക്ക് വന്നു. ചുരുണ്ടുവീണ എന്റെ ഷഡ്ഢി തറയിൽനിന്നെടുത്ത് അയയിൽ ഇടാനായി ഞാൻ നിവർത്തി. അപ്പോഴാണ് ഞാൻ കണ്ടത്, എന്റെ ഷഡ്ഢിയുടെ അകവശത്ത് നിറയെ കൊഴുത്ത പശ. ഞാൻ എന്റെ യോനി പതിയെ തൊട്ടുനോക്കി. ഓഹ്, യോനിയിൽ നിന്ന് കൊഴുത്ത വെള്ളം ഒലിക്കുന്നു.
പെട്ടെന്ന് മോളെ ശരണ്യെ..... നിനക്ക് ഉറങ്ങാറായില്ലെ. എൻ്റെ റൂമിലെ വെളിച്ചം കണ്ട് അമ്മ അപ്പുറത്തെ റൂമിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ സ്വഭോധം വീണ്ടെടുത്തത് ധാ... കിടന്നു എന്ന് പറഞ്ഞു ഞാൻ വേഗം എല്ലാം പഴേ പടിയാക്കി ലൈറ്റ് ഓഫ് ചെയ്തു കിടന്നു. എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓർമയില്ല പക്ഷേ എൻ്റെ മനസ്സിൽ രാഹുലിനെ കുറിച്ചോർത്തപ്പോൾ ചെറിയ വിഷമം തോന്നി. ഞാൻ അവനെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്ക് മനസ്സിലായി.
അവൻ്റെ ഭാര്യയായി തന്നെ എനിക്ക് ജീവിക്കണം അതിനു വേണ്ടി ഞാൻ എന്തും ചെയ്യും എന്ന് തീരുമാനിച്ചു. ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു.
രണ്ടാഴ്ച കഴിഞ്ഞ് ഞാൻ ജോലിക്കു പോയി വൈകിട്ട് വന്നപ്പോൾ കല്യാണത്തിനുളള ഡേറ്റ് ശെരിയായി എന്ന് അച്ഛൻ പറഞ്ഞു. അടുത്ത മാസം ഇരുപതാം തീയതി രാവിലെ പത്തിനും പത്തേമുക്കാലിനും ഇടയ്ക്കു ആണ്. അവർ തന്നെ
💬 Comments
View all comments