Chapter Title : ഞാനും രാഹുലിൻ്റെ അങ്കിളും [Geetha Rajeev]
ഉള്ള ഒരു അപാര ഉരുപ്പടിയാണ് ശരണ്യ നീയ്.. എന്നൊക്കെ പറഞ്ഞു അവൻ എന്നെ സുഖിപ്പിക്കുമായിരുന്നു.
രാഹുലിന് അവൻ്റെ അമ്മാവൻ മാത്രമേ ഉള്ളു അവൻ്റെ അച്ഛനും അമ്മയും അവൻ കുഞ്ഞായി ഇരിക്കുമ്പോൾ ഒരു റോഡ് അക്‌സൈഡൻ്റിൽ പെട്ട് നേരത്തെ മരിച്ചു പോയി അങ്ങനെ ഒരു സിംപതിയും എനിക്കവനോട് ഉണ്ട്. അവനു അമ്മാവനെ ഭയങ്കര പേടിയാണ്. അമ്മയും അച്ഛനും നഷ്ട പെട്ട അവനെ അവൻ്റെ അമ്മാവനാണ്
വളർത്തിയത്. അവിവാഹിതൻ ആയതുകൊണ്ടു തന്നെ അവൻ്റെ കോടീശ്വരനായ അമ്മാവന് വേറേ ബാധ്യതക്കൾ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കല്യാണ കാര്യം അവനു ജോലിയൊക്കെ ആയിട്ടു എങ്ങനെയും അമ്മാവനേക്കൊണ്ട് സമ്മതിപ്പിക്കണം എന്ന് അവൻ എപ്പോഴും പറഞ്ഞുകൊണ്ട് ഇരിക്കും. അങ്ങനെ ഒരു ദിവസം അവൻ എന്നെ വിളിച്ചുപറഞ്ഞു അമ്മാവൻ അവനെ ഗൾഫിലുള്ള അവരുടെ ഒരു ഹോട്ടൽ അവനെ ഏല്പിക്കാൻ പോകുന്നു എന്ന്.
അവൻ പോകുന്നതിൽ എനിക്ക് ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും എന്നെ കല്യാണം കഴിക്കാൻ വേണ്ടിയാണ് അവൻ പോകുന്നത് എന്ന് അലോജിച്ചപ്പോ ഒരു സന്തോഷം തോന്നി, പിന്നെ എല്ലാം പെട്ടെന്നായിരുന്നു അവൻ പോകാൻ ഇനി വെറും അഞ്ച് ദിവസം അവൻ ഒരു ആഗ്രഹം എന്നോട് പറഞ്ഞു പോണേനു മുന്നേ അവനു എന്നെ ഡ്രസ്സ് ഇല്ലാണ്ട് ഒന്ന് കാണണം എന്ന്. പക്ഷെ ഞാൻ സമ്മതിച്ചില്ല കാരണം ഞാൻ അവനോടു പറഞ്ഞു അങ്ങനെ കണ്ടാൽ നീ അത് മാത്രമായി വിടില്ല എന്ന് എനിക്ക് അറിയാമെന്നു. പക്ഷെ കൂറെ എന്നെ നിർബന്ധിച്ചു. അവസാനം നേരിട്ട് വേണ്ട വീഡിയോ മതി എന്ന് അവൻ പറഞ്ഞു. അങ്ങനെ അവനോടുള്ള വിശ്വാസത്തിൽ അവൻ പോകുന്നതിനു രണ്ടു
💬 Comments
View all comments