Chapter Title : ഞാനും രാഹുലിൻ്റെ അങ്കിളും [Geetha Rajeev]
എന്ന് അങ്കിൾ പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും അവനെ അറിയിക്കാൻ പോയില്ല.
അനിയത്തി അമ്മയുടെ കൂടെയും ഞാൻ എന്റെ മുറിയിലും ആണ് കിടക്കുന്നത് അന്ന് രാത്രി ഒരു പതിനൊന്നു മണി ആയപ്പോൾ എനിക്ക് വീണ്ടും അയാളുടെ കാൾ വന്നു ഞാൻ എടുത്തപ്പോൾ ഉറങ്ങിയോ എന്ന്. ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ഒരു കാര്യം പറയാനുണ്ട് ശ്രദിച്ചു കേൾക്കുക എന്ന് പറഞ്ഞു ശബ്ദം നേരത്തത്തെ പോലെയല്ല ഇപ്പോൾ. ആൾക്ക് എന്നെ ഒന്ന് നേരിട്ട് കാണണം അത്യാവശ്യം ആണ് ആരോടും പറയാതെ വരണം രാഹുൽ അറിയാൻ പാടില്ല നാളെ ഉച്ചയ്ക്കു വീട്ടിൽ വന്നാൽ മതി എന്ന് പറഞ്ഞു ഞാൻ എന്തെകിലും പറയുന്നതിന് മുൻപ് കാൾ അയാൾ കട്ട് ചെയ്തു. എനിക്കാണെങ്കിൽ നല്ല ടെൻഷൻ ആയി ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു ടെൻഷൻ കാരണം ഉറങ്ങിയത് പോലുമില്ല ഞാൻ രാവിലെ ജോലിക്ക് പോയി ഉച്ചയ്ക്ക് ശേഷംലീവ് വാങ്ങി ഞാൻ അങ്കിളിനെ വിളിച്ചു എന്നോട് നേരെ വീട്ടിൽ വരാൻ പറഞ്ഞു ഞാൻ ഒരു ഓട്ടോ പിടിച്ചു അവിടെ എത്തി ഞാൻ ഗേറ്റ് തുറക്കാൻ പോയപ്പോൾ സെക്യൂരിറ്റി വന്നു എന്നോട് ആരാ എന്ന് ചോദിച്ചു ഞാൻ രാഹുലിൻ്റെ അമ്മാവനെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ ഒന്ന് മൊത്തം നോക്കി. എന്നിട്ട് ഗേറ്റ് തുറന്നു തന്നു. ഞാൻ അകത്തു കാളിങ് ബെൽ അടിച്ചു എന്നോട് അകത്തു നിന്നു ഒരു ശബ്ദം അകത്തേക്ക് വാ എന്ന്. ഞാൻ അകത്തു കയറി
അങ്കിൾ : ആ മോള് വന്നോ ഇരിക്ക് നിൽക്കണ്ട
ഞാൻ : എന്താ പറയാൻ
💬 Comments
View all comments