Chapter Title : ഞാനും രാഹുലിൻ്റെ അങ്കിളും [Geetha Rajeev]
എന്തും ചെയ്യും അത് പോരെ എന്ന് ചോദിച്ചപ്പോൾ അവൻ ഹാപ്പിയായി. ഞാൻ ഫോൺ വച്ചു അയാൾ അപ്പോൾ വാക്ക് പാലിക്കും, ഇതു നടക്കണം നശിച്ച ഈ ദാരിദ്ര്യത്തിൽ നിന്നും ഓടണം എന്ന ചിന്ത മാത്രം എന്നെ ഭരിച്ചു . എനിക്കപ്പോൾ അവന്റ അമ്മാവൻ്റെ കാൾ വന്നു ഞാൻ രാഹുലിനോട് പിന്നെ വിളികാം എനിക്കൊരു കാൾ വരുന്നു എന്ന് പറഞ്ഞു ഫോൺ വച്ചു.
അയാളുടെ കാൾ ഞാൻ എടുത്തപ്പോൾ പറഞ്ഞു ഞാൻ വാക്ക് പാലിക്കുകയാണ് രാഹുലിനെ വിളിച്ചു എന്റെ സമ്മതം പറഞ്ഞു ഇനി നീ പാലിക്കുക. എൻ്റെ അച്ഛന്റെ ഫോൺ നമ്പർ ചോദിച്ചു. വിളിച്ചു സംസാരിച്ചു നാളെ എന്നെ പെണ്ണ് കാണാൻ വരാൻ ആണെന്ന് പറയാനാണ്. ഞാൻ നമ്പർ കൊടുത്തിട്ടു പറഞ്ഞു അച്ഛനോട് ഞങ്ങൾ പ്രേമിച്ചതാണെന്നു പറയരുത് എന്ന്. പക്ഷേ അയാൾ അതിലും ബുദ്ധിമാനാണ് അയാള് പറഞ്ഞു അയാളുടെ മരുമോൻ മോളെ കണ്ടു ഇഷ്ടപ്പെട്ടു അത് വീട്ടിൽ പറഞ്ഞു അതുകൊണ്ട് വന്നു ആലോചിക്കുന്നു എന്ന് പറഞ്ഞാ പോരെ എന്ന്.
ഈ കല്യാണം നടക്കേണ്ടത് എന്റെ ആവിശ്യം കൂടിയാണ് ഡോണ്ട് വറി എന്ന് പറഞ്ഞു ഫോൺ വച്ചു. ഒരു ആറ് മണിയായപ്പോൾ എൻ്റെ അച്ഛൻ വന്നു അമ്മയോട് ഏന്തോ പറഞ്ഞു ഞാൻ ഒളിച്ചു നിന്നപ്പോൾ എനിക്കൊരു ആലോചന വന്നിട്ടുണ്ട് സ്വപ്നം കാണാൻ പറ്റാത്ത ആളുകളാണ് ആ ചെറുക്കന് നമ്മുടെ മോളെ കണ്ടു ബോധിച്ചു നാളെ അവന്റെ അമ്മാവൻ വരും എന്നൊക്കെ അമ്മയോട് പറയുന്നു എന്നോട് നാളെ ജോലിക്ക് പോകണ്ട എന്ന് പറയാൻ അമ്മയെ ഏല്പിച്ചു അച്ഛൻ പോയി. എനിക്ക് വിളി
💬 Comments
View all comments