Chapter Title : Njaanum Rahulinte Unclum 3 [Geetha Rajeev]
പറഞ്ഞു നാട്ടിൽ വരണ്ട നീ ഇവിടെ വന്നാൽ അവടത്തെ കാര്യങ്ങളൊന്നും നടക്കില്ല അതുകൊണ്ട് ആറ് മാസം കഴിഞ്ഞ് മതി കല്യാണം എന്നും പറഞ്ഞു. അങ്കിളിനെ നല്ല പെടിയായത് കാരണം അവൻ അത് അനുസരിക്കുകയും ചെയ്തു.
അങ്ങനെ കല്യാണം കഴിഞ്ഞ് ആറ് മാസം കടന്നു പോയി. ആ ദിവസങ്ങൾ മുഴുവൻ ഞങ്ങൾ ഡെയ്‌ലി രണ്ടും മൂന്നും തവണ ബന്ധപെടുമായിരുന്നു അതിൻ്റ പാരിധോഷിക്കവും ഞങ്ങൾക്ക് കിട്ടി ഞാനും ഏട്ടനും ( അങ്കിൾ ) ഇപ്പോ ഞങ്ങളുടെ രണ്ടു പെന്നോമനകൾകായി വെയ്റ്റ് ചെയ്യുകയാണ്. അതേ ഞാൻ ഇപ്പോ ഗർഭിണിയാണ് ഇരട്ട കുട്ടികളാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. ഞാനും ഏട്ടനും ഇപ്പൊൾ രാഹുലിനെയും കാത്ത് എയർ പോർട്ടിൽ നിൽക്കുകയാണ്. അവനോട് ഞാൻ ഗർഭിണി ആണ് എന്ന സന്തോഷ വാർത്ത ഞങ്ങൾ അറിഞ്ഞപ്പോ തന്നെ നടന്നതെല്ലാം ഏട്ടൻ്റെ ആവശ്യ പ്രകാരം ഞാൻ തന്നെ വിളിച്ച് പറഞ്ഞു. ആദ്യം അവൻ കൂറേ കരഞ്ഞെങ്കിലും മെല്ലെ മെല്ലെ യാഥാർത്ഥ്യവുമായി അവൻ പൊരുത്ത പെട്ടു. പിന്നെ അവൻ ഫുൾ അമ്മായി എന്നും വിളിച്ച് ഫോണിലൂടെ എനിക്കുള്ള ഉപദേശങ്ങൾ ആയിരുന്നു. ഗർഭിണി ആയി ഇരിക്കുമ്പോൾ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നും പറഞ്ഞ്. ഫ്ലൈറ്റ് ഇറങ്ങിയ രാഹുൽ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങൾ അവനെയും കൂട്ടി വീട്ടിലേക്കു തിരിച്ചു. പിന്നെ എൻ്റെ പ്രസവം വരെ അവർ രണ്ടു പേരും എന്നേ പോന്നു പോലെ നോക്കി.
ഞാൻ ഒരു ആൺ കുഞ്ഞിനും ഒരു പെൺകുഞ്ഞിനും ജന്മം നൽകി. രാഹുലിനും ഏട്ടനും അവരെ മത്സരിച്ചു നോക്കി. രണ്ടാൾക്കും അവരെ ജീവനായിരുന്നു. രാഹുലിൻ്റെ നിർദേശ
💬 Comments
View all comments