Chapter Title : ഞാനും സൈനൂം ഉമ്മയും 1
വന്നു ഉമ്മാന്റെ ആഗ്രഹംപോലെ നല്ലമാർക്കൂട് കൂടി ജയിച്ചു. അങ്ങിനെ പുതിയ സ്കൂൾ പുതിയ. എല്ലാ ദിവസവും രാത്രി പലപല ചർച്ചകളാണ് ഞങ്ങൾ ഇന്ന് ഉമ്മ എന്നോട് ചോദിച്ചു ക്ലാസ് കഴിഞ്ഞല്ലോ സ്കൂളിൽ ലൈൻ ഒന്നും ആയില്ലേ ഇല്ല ഉമ്മ പെണ്ണുങ്ങൾ കുറവാണ് ആഹാ അയ്യോ എന്റെമോൻ പാവം ഒരു ആക്കിയ ചിരിച്ചിരിച്ചു എനിക്കത് പിടിച്ചില്ല ഞാൻ ചോദിച്ചു ഉമ്മ വളർന്ന സാഹചര്യങ്ങൾ അനുസരിച് ഒരു പ്രണയത്തിനുള്ള സീൻ ഇല്ലായെന്ന് എനിക്ക് നേരെത്തെ അറിയാം. എന്നാലും ഞാൻ വിട്ട്കൊടുത്തില്ല ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് ഉണ്ട് സമദ് അങ്കിൾ ഉമ്മാനെ ബിസിനെസ്സ് കാര്യത്തിലൊക്കെ ഹെല്പ് ചെയ്യുന്നത് സമദ് അങ്കിൾ ആണ് ഒരു 35 വയസ് കാണും പുള്ളിക്കാരന് 6 വയസുള്ള ഒരു മകൾ ഉണ്ട് ഭാര്യക്ക് മാനസിക തകരാറുണ്ടായിരുന്നു സൂയിസൈഡ് ചെയ്തു. സമദ് അങ്കിൾ നല്ല മനുഷ്യനെ പുള്ളിക്കാരന്റെ വീടുകാർ പണവും പണ്ടവും മോഹിച്ചു കെട്ടിപ്പിച്ചതാ. ഇപ്പോ ആ ചെറിയകോച്ചുമായി ഒറ്റക്ക് ജീവിക്കുന്നു. ഞാൻ ഉമ്മാനോട് പറഞ്ഞു ഉമ്മാക്ക് സമദ് അങ്കിളിനെ കല്യാണം കഴിച്ചൂടെ ഉമ്മാക്ക് 33-34 വയസ്സല്ലേ ഒള്ളു അങ്കിളിനും 35 -36 വയസുണ്ടാകും നമുക്ക് ആലോചിച്ചാലോ അപ്പോ സൈനുത്താത്ത ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു സൈനുത്താത്ത പറഞ്ഞു ഞാൻ ഇത് പറയാൻ ഇരിക്കാർന്നു സാബു പറഞ്ഞത് നന്നായി ഉമ്മാക്ക് ദേശ്യം വന്നു എന്നിട് പറഞ്ഞു പ്രായം ഒത്തുനോക്കിയാൽ മതിയോ എനിക്ക് കല്യാണം കഴിക്കണമെങ്കിൽ അത് നേരെത്തെ ആകാമായിരുന്നു. എനിക്ക് ഇപ്പോ +2 കഴിഞ്ഞു നിക്കുന്ന ഒരു മകൻ ഉണ്ട് എനിക്ക് നിന്റെ കാര്യത്തിൽ മാത്രം ശ്രെദ്ദിച്ചാൽ
💬 Comments
View all comments