Chapter Title : ഞാനും സഖിമാരും 10 [Thakkali]
ചെയ്തു നോക്കാൻ മാത്രേ പറ്റൂ.. ഉറപ്പ് പറയാൻ പറ്റില്ല. നല്ല പേടിയുണ്ട് അതുങ്ങള്ക്ക്.. ഞാനും മോശമൊന്നുമല്ല പുറമെ നല്ല ധൈര്യമൊക്കെ ഉണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ നല്ല പേടിയുണ്ട് ധൈര്യം കൊണ്ട് മുട്ട് വിറക്കും .. ഇത്രയും നടന്നതൊക്കെ ആ സമയത്ത് എവിടുന്നോ കിട്ടിയ ധൈര്യത്തിലാണ് എന്നു പറയാൻ പറ്റില്ല ഞാൻ സ്വബോധത്തിൽ ആയിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്..
പെട്ടന്ന് പുറത്തേക്ക് നോക്കിയപ്പോഴാണ് എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയെന്ന് മനസ്സിലായത്.. കുറേ ആൾക്കാർ ഇറങ്ങാന്നുണ്ടായിരുന്നത് കൊണ്ട് അവിടെ തന്നെ ഇറങ്ങാൻ പറ്റി ഇല്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങേണ്ടി വന്നേനെ.
തലയിലെ കിളി രാവിലെതന്നെ പോയ പോലെയുണ്ട്. ഒരു റിലേ കിട്ടുന്നില്ല നേരത്തെയുണ്ടായിരുന്ന ആവേശമൊക്കെ പോയി .. തിരിച്ചു വീട്ടിൽ പോയി ചെറിയമ്മയെ കെട്ടിപ്പിടിച്ചിരുന്നാലോ?? പറ്റില്ല പകല് ചന്ദ്രിയേച്ചിയുണ്ടാവും ചിലപ്പോൾ അമ്മ വരും, അതുമല്ലെങ്കില് കുട്ടിയുള്ളത് കൊണ്ട് അയൽവാസികളാരെങ്കിലുമൊക്കെ വരും, ഇനി അതോന്നുമില്ലെങ്കില് ക്ലാസ്സ് കട്ട് ചെയ്തു പോയാൽ ചെറിയമ്മ ചിലപ്പോ അങ്ങോട്ട് അടുപ്പിക്കത്ത് പോലുമില്ല. ഞാൻ ഇപ്പോ തന്നെ ഉഴപ്പുന്നത് ആൾക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് 2-3 വട്ടം മുന്നേ പറഞ്ഞിരുന്നു.
ഏതായാലും മൊബൈൽ ചാർജ്ജ് ചെയ്യണം ഒരു ഓഫർ വന്നിട്ടുണ്ട്. നെറ്റ് ഡബ്ൾ, അത് ചെയ്യണം ഇന്നാണ് ലാസ്റ്റ്. കോളേജിൽ പോകേണ്ട കാര്യം തീരുമാനമാകാത്തത് കൊണ്ട് അവിടെയുള്ള മൊബൈൽ ഷോപ്പില് കേറി ചാർജ്ജ് ചെയ്തു ഇറങ്ങി. പെട്ടികടയിൽ നിന്ന് ഒരു ബിഗ് ബബൂൽ വാങ്ങിക്കുമ്പോഴാണ് പുറകിൽ നിന്ന് ആരോ തോണ്ടിയത്. തിരിഞ്ഞു നോക്കുമ്പോൾ സൂസൻ.
“നീ എപ്പോ വന്നു?”
“ഇപ്പം ബസ് ഇറങ്ങിയതാ നടക്കാൻ തുടങ്ങുമ്പോഴാണ് നീ അവിടുന്നിറങ്ങി ഇങ്ങോട്ട് വരുന്നത് കണ്ടത്”
“നിനക്ക് ബബിൾ ഗം എടുക്കട്ടെ ?”
“രാവിലെന്നെ അതൊന്നും വേണ്ട, എനിക്ക് മഞ്ച് മതി”
മഞ്ച് ആണെങ്കി മഞ്ച് പോയി മൂഞ്ചന്ന് മനസ്സിൽ പറഞ്ഞു 20 രൂപയ്ക്ക് കണക്കാക്കി ഞാൻ ബാക്കി 1രൂപ മുട്ടായി വാങ്ങി.
“എടീ അവരൊന്നും വന്നില്ലേ?”
“അവരൊക്കെ വന്നുകാണും ഞാൻ നേരം വൈകിപ്പോയി.. ഇന്നലത്തെ പോലെ ഇന്നും ബസ്സിലെന്ന് വിചാരിച്ചു ഇരുന്നതാ.. ചാച്ചൻ രാവിലെ പാല് മേടിച്ചു വന്നപ്പോഴാ അറിഞ്ഞത് ബസ് ഓടുന്നുണ്ടെന്ന് പിന്നെ
💬 Comments
View all comments