Chapter Title : ഞാനും സഖിമാരും 10 [Thakkali]
കൂട്ട്കാരിയുടെ അനിയനാ ചേച്ചി”
വേറെ ഒരു ബോക്സ് എടുത്തു അതിൽ ഓരോന്നായി പാക്കറ്റിൽ ഉണ്ട്.
“ഞാൻ ഈ ഒറ്റ വരുന്നത് ആണ് എടുക്കുക.. മാസത്തിൽ 2-3 തവണ ചെയ്യാൻ ഇത് ധാരാളം..അതിൽ കൂടുതൽ ചെയ്യാറുണ്ടോ?”
“ഇല്ല”
“നല്ല മടിയൻ ആണെന്ന് തോന്നുന്നു.. അല്ലെങ്കില് രോമം കുറവാണോ?”
ആള് ഇങ്ങനെ സംസാരിക്കുമ്പോ ഞാൻ പിന്നെ മിണ്ടാതിരിക്കേണ്ട..
“രോമം കുറവോ?” ഞാൻ ചെറുതായി ടി ഷർട്ടന്റെ കഴുത്ത് താഴ്ത്തി”
“ആ അത്ര കട്ടിക്ക് ഒന്നുമില്ല” അമ്പിളി ചേച്ചി പറഞ്ഞു..
“മടി കൊണ്ടാണ്”
“ആ നിങ്ങൾക്ക് വലിയ പ്രശ്നമില്ലലോ ഇടക്ക് കത്രിച്ചു കൊടുത്താലും മതി.”
“അത് ശരിയാവില്ല കൂത്തും..”
“ഹമമ് ഇത് ഒന്ന് കൊണ്ട് പോയി നോക്ക് എന്നിട്ട് പറ.”
അപ്പോഴേക്കും ചായ കൊണ്ട് വന്നു തന്നു ആ സ്ത്രീ പോയി ....
“ഇന്നാ കുടിക്ക്”
“ഞാൻ വേണ്ടാ എന്നു പറഞ്ഞതല്ലേ ചേച്ചി..”
“അത് സാരമില്ല നീ കുടിച്ചോ, നിന്റെ ചേച്ചി തരുന്നതാ”
ഞാൻ അവരെ നോക്കി..
“എന്റെ സ്വന്തം അനിയനെ പോലെ എനിക്ക് തോന്നി നിന്നെ കണ്ടപ്പോൾ അതാണ് ഞാൻ ഇങ്ങനെയൊക്കെ”
“ചേച്ചിയുടെ അനിയൻ?” അവൻ ചെറുപ്പത്തിലങ്ങാനും തട്ടിപ്പോയി എന്നു വിചാരിച്ചു ചോദിച്ചതാ.
“അവൻ UK യിൽ സെറ്റിൽഡ് ആണ്.. പ്ലസ് ടൂ കഴിഞ്ഞിട്ട് പോയതാ പഠിക്കാൻ. ഇപ്പോ അവിടെ ജോലി ആക്കി ഒപ്പം പഠിച്ച ഒരു ഹിന്ദിക്കാരിയെയും കെട്ടി അവിടെ കൂടി. അവന്റെ ഈ പ്രായത്തിൽ ശരിക്കും അവന്റെ ചേച്ചിയായി ജീവിക്കാൻ എനിക്ക് പറ്റിയില്ല.. ഹഹഹഹ..”
ഞാൻ അവരെ നോക്കി..”നിനക്ക് തമാശയായി തോന്നും..ഞാനും അവനും നല്ല കൂട്ടായിരുന്നു . പക്ഷേ അവൻ അങ്ങ് പോയപ്പോൾ ദിവസേന ഉള്ള ഫോൺ വിളി മാത്രമല്ലേ ഉള്ളൂ .... ഇവിടെ ഉച്ചക്ക് ഇങ്ങനെ ഇരിക്കുമ്പോൾ ഞാൻ ഓരോന്ന് ആലോചിച്ചു കൂട്ടും ചിലപ്പോൾ ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ ഭയങ്കര മിസ്സിംഗ് തോന്നും. അങ്ങിനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാ നീ എപ്പോഴും വരുന്നത്”
“അപ്പോ സ്വന്തം അനിയനായി ഉറപ്പിച്ചോ?”
“അച്ഛനോട് അന്വേഷിക്കണം..”
“അതിലും നല്ലത് ഞാൻ എന്റെ അച്ഛനോട് അന്വേഷിക്കുന്നതാണ് എനിക്ക് ചേച്ചി ഉണ്ടോ എന്നു”
അതോടെ ആള്
💬 Comments
View all comments