Chapter Title : ഞാനും സഖിമാരും 10 [Thakkali]
ചെയ്തതാ.
ഞാൻ ആകെ വിയർത്ത് കുളിച്ചു നിക്കുവാ.. കുളിച്ചാൽ ഡ്രസ് മാറണം പക്ഷേ അന്നേരം ചെറിയമ്മക്ക് സംശയം വരും.
ഞാൻ കേക്ക് എടുത്ത് ഫ്രിഡ്ജില് വച്ചു..
മൊബൈൽ അടിക്കുന്നതു കേട്ടു നോക്കി.. ചെറിയച്ഛനാണ്.. പറഞ്ഞ പോലെ സാധനങ്ങൾ ഒക്കെ കിട്ടിയോ എന്നൊക്കെ ചോദിക്കാൻ വിളിച്ചതാ.. ചെറിയമ്മയുടെ ചേട്ടൻ ഒരു 10:30 ഒക്കെ ആവുമ്പോൾ വന്നു ചെറിയമ്മയെയും കൂട്ടി ഇവിടേക്ക് വരും എന്നിട്ട് കേക്ക് മുറിക്കാൻ പറഞ്ഞു.. അപ്പോഴേക്കും സൽക്കാരത്തിന്റെ ആളും വരും..
ഞാൻ ഹാപ്പി ബർത്ഡേ ഡെകറേഷൻ ഒരു അരികിൽ കെട്ടി.. ബലൂൺ നാളെ വീർപ്പിക്കാം അല്ലെങ്കില് ചിലപ്പോ പൊട്ടിപോയാലോ?എല്ലാം റെഡി ആക്കി വീടും പൂട്ടി ചെറിയമ്മയുടെ വീട്ടിലേക്ക് പോയി..
*End of part 10*
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.. ഇഷ്ടപ്പെടുന്നവർ ആ ലൌ ചിഹ്നത്തിൽ ഒന്ന് ഞെക്കി ചുവപ്പിക്കുക.. പഴയ ഭാഗങ്ങള്ക്ക് ഇപ്പോഴും ലൈക്ക് കിട്ടുന്നത് സന്തോഷിപ്പിക്കുന്നുണ്ട്.. അങ്ങിനെ ലൈക്ക് അടിച്ചു സന്തോഷിപ്പിച്ചാൽ ചിലപ്പോ അധികം വൈകാതെ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം.
💬 Comments
View all comments