Chapter Title : ഞാനും സഖിമാരും 11 [Thakkali]
തല വച്ചു ചെറിയമ്മയുടെ ദേഹത്ത്. കാലും വച്ചു, ചെക്കനെ വയറിന്റെ മേലെയും കിടത്തി. അവൻ അവിടെ കിടന്നുറങ്ങി,, ചെറിയമ്മ അവനെ എടുത്തു തൊട്ടിലിൽ കിടത്തി വീണ്ടും അവിടെ വന്നു ഇരുന്നു. എന്റെ കാലെടുത്ത് മടിയില് വച്ചു. ക്ഷീണം കൊണ്ട് ഞാനും ഉറങ്ങിപ്പോയി.. പിന്നെ അമ്മ വിളിച്ചപ്പോഴാ എഴുന്നേറ്റത്..
ഒരു 9 മണി ആയപ്പോ അച്ഛൻ വന്നു.. എല്ലാവരും ഭക്ഷണം കഴിച്ചു.. അച്ഛൻ ഇറങ്ങാൻ നേരം
“നാളെ രാവിലെ വീട്ടിലേക്ക് വരണം ഒരു പേപ്പർ ഒരാൾക്ക് എത്തിക്കാനുണ്ട്.” ചെറിയമ്മ കേൾക്കാൻ പറഞ്ഞു.
“ഒരു 10 മണിക്ക് വന്നാൽ പോരേ?”
“പോരാ,,, നേരത്തെ വരണം”
“ആ”
സാധാരണ ലീവ് ഉള്ള ദിവസം ചെറിയമ്മയോട് അങ്ങോട്ട് പോകാൻ പറയുന്നതാണ് ഇത് ഇന്ന് വിളിക്കാത്തത് കൊണ്ട് ഓർമ്മിപ്പിക്കാനാണെന്ന് തോന്നുന്നു.. ചെറിയമ്മ “നാളെ ചന്ദ്രിയേച്ചി ഇല്ല” എന്നു പറഞ്ഞു.
അമ്മ അത്ര മൈൻഡ് ആക്കാതെ “ആ” ന്ന് മാത്രം പറഞ്ഞു..
അങ്ങിനെ അവർ പോയി..
ചെറിയമ്മ എന്തോ ആഗ്രഹിക്കുന്ന പോലെ.. സമ്മാനങ്ങൾ ഒന്നുമായിരിക്കില്ല..
നാളെ പിറന്നാളല്ലേ? എന്താ പരിപാടി എന്നൊക്കെ ഒരു ചോദ്യം..
അതിനു ആ അയ്യോ നാളെയായിരുന്നോ ഞാൻ അതങ്ങ് മറന്നു പോയി.. എന്നുള്ള ഉത്തരം.. അത്ര മാത്രം.. പക്ഷേ ഒരാളും അത് ചോദിക്കുന്നുമില്ല എരി തീയിൽ എണ്ണ എന്ന പോലെ കുറച്ചു നേരത്തെ ചെറിയമ്മയുടെ ചേട്ടൻ വിളിച്ചിട്ടും ഒന്നും പറഞ്ഞില്ല. ഭാഗ്യത്തിന് ഇപ്പോ ചെറിയമ്മ ബാത്രൂമിൽ പോയപ്പോ അമ്മുവേചി വിളിച്ചു ഞാൻ ഒന്ന് കൊഞ്ചിനോക്കാൻ തുടങ്ങിയതാ
“എടാ ഞാൻ ഡ്യൂട്ടിയിലാണ്.. നാളെ അവളെ പിറന്നാളല്ലെ അവൾ ഉറങ്ങുന്നതിന് മുന്നേ വിളിക്കാമെന്ന് വച്ചു
💬 Comments
View all comments