0%

Chapter Title : ഞാനും സഖിമാരും 11 [Thakkali]

Author : Kambikathakal Read All Parts 2.2K

അവരറിയാതെ കോളേജിൽ നിന്നു ടൂർ പോയതിന്..

എവിടെ ചൊറ വലിക്കാനുണ്ടോ അവിടെ ഈ തെണ്ടികൾ ഉണ്ടാകും.. അല്ലാതെ കോളേജിനും സ്റ്റുഡൻറ്സ്നും ഒരു ഗുണവുമില്ല ഇവരെ കൊണ്ട്.

കോളേജ് ടൂർ അല്ല സ്വന്തമായി വേറെ തന്നെ പോയതാണ് എന്നു നമ്മൾ.. അവര് പോയി പ്രിൻസിപ്പാളിന് കംപ്ലയിൻറ് ചെയ്തു.. HOD നെ വിളിപ്പിച്ചു ക്ലാസ് ലീഡർനെയും.. കോളേജിൽ നിന്നു അല്ലാതെ പോയത് കൊണ്ട് കോളേജ്തലത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്നു അവിടുന്ന് തീരുമാനമായി.. അപ്പോ പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നായി..

അതിനിടക്ക് നമ്മുടെ ക്ലാസ്സിലെ സനൂപിന്റെ ഏതോ കുടുംബക്കാരൻ ആണ് യൂണിയൻ ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ നേതാവ്.. ഇവൻ അയാളെ വിളിച്ചു പറഞ്ഞു കാര്യങ്ങൾ മൂപ്പര് പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു.. ഇവിടുത്തെ പാർട്ടി ഓഫീസ്സിൽ നിന്നു ആള് വന്നു അവരോട് സംസാരിച്ചു സോൾവ് ആക്കി..

പക്ഷേ പ്രശ്നം ഉണ്ടാക്കാൻ വന്നവർക്ക് അതത്ര പിടിച്ച മട്ടില്ല .. എന്നാലും അവർ ഇനി നമ്മളെ ഒന്നും ചെയ്യില്ല.. ഇതോടെ കോളേജിൽ മൊത്തം നമ്മൾ ടൂർ പോയത് പാട്ടായി.. സീനിയെഴസ് പോലും പോകാത്ത ഒരു ബോയ്സ് ട്രിപ്പ് നമ്മൾ പോയത് എല്ലാവർക്കും അഭിമാന പ്രശ്നമായി.. മാറി പലരും പിന്നെ ഇതു പോലെ ട്രിപ്പ് പ്ലാൻ ചെയ്തു തുടങ്ങി..

ക്ലാസ്സിലെ പെൺപിള്ളേരുടെ കാര്യമായിരുന്നു കഷ്ടം സ്വന്തം ക്ലാസ്സിലെ പിള്ളേര് പോയത് വേറെ ആരെങ്കിലും പറഞ്ഞു അറിയേണ്ട ഗതികേട്.. നമ്മുടെ ചർച്ചയൊക്കെ അവര് കണ്ടിരുന്നെങ്കിലും എന്താ എന്നു അടുത്ത് വന്നു ചെവി വട്ടം പിടിച്ചു കേൾക്കാനോ അറിയണോ ശ്രമിക്കാറില്ല കാരണം മുന്നേ ഒരിക്കല് ഇങ്ങനെ ഒളിഞ്ഞു കേട്ടതിന് ജിഷ്ണയും

💬 Comments

View all comments