0%

Chapter Title : ഞാനും സഖിമാരും 11 [Thakkali]

Author : Kambikathakal Read All Parts 2.3K

എടുത്തപ്പോൾ എടാ നല്ലതു എടുത്തിട് അമ്പലത്തിൽ പോണം. ഒരു കാവി മുണ്ടും ഷർട്ടും ഇട്ട് അമ്പലത്തിലൊക്കെ പോയി വീട്ടിലെത്തി..അപ്പോഴേക്കും അച്ഛനും വന്നു.. കടയുടെ പണി അടുത്ത ആഴ്ച തുടങ്ങും. ലോൺ ഒക്കെ പാസ്സായി.

അടുത്ത ആഴ്ച അവസാനം ചെറിയമ്മയുടെ വീട് ഒഴിഞ്ഞു കൊടുക്കണം.. നമ്മുടെ വീട്ടിലേക്ക് മാറിയാല് അച്ഛൻ പോകുന്നത് വരെ കുറച്ചു ദിവസത്തേക്ക് ഞാൻ അഡ്ജസ്റ്റ് ചെയ്തു ഹാളിൽ കിടക്കേണ്ടി വരും.  എനിക്ക് പ്രശ്നമൊന്നുമില്ല..

ചെറിയമ്മ എന്നോട് മുറിയിൽ കിടന്നോളാൻ പറഞ്ഞു പക്ഷേ മോന് തൊട്ടിൽ മുറിയിൽ ഇടാൻ സ്ഥലമില്ല,, അത് കൊണ്ട് അവനെ കിടക്കയില് കിടത്തണം അപ്പോ 3 പേർക്ക് കിടക്കാൻ പറ്റില്ല.. എനിക്ക് സോഫയിൽ കിടത്തുന്നതില് പ്രശ്നമൊന്നുമില്ല.. അത് അന്നേരം ചിന്തിച്ചാൽ പോരേ?

ചെറിയച്ഛൻ വിട്ടു വന്നാൽ തറവാട്ടു വക സ്ഥലത്ത് വീട് വെക്കും.. ഇപ്പോ നമ്മൾ താമസിക്കുന്ന വീട്ടിൽ നിന്നു ഒരു മുക്കാൽ കിലോമീറ്റർ മാത്രം അകലെയാണ് സ്ഥലം.

കുറച്ചു സംസാരിച്ചു അച്ഛനും അമ്മയും പോയി.. പിന്നെ എന്നത്തേയും പോലെ..

പക്ഷേ ഒരു 5 മിനിറ്റ് കഴിഞ്ഞു ചെറിയമ്മ മോനേ തൊട്ടിലിൽ കിടത്തി.. പോയി അടുക്കളയിലെ ലൈറ്റ് ഓഫാക്കി എന്നെ അങ്ങോട്ട് വിളിച്ചു.. എന്നിട്ട് വർക്ക് ഏരിയയുടെ വാതിൽ തുറന്നു അവിടെയും ഇരുട്ടായിരുന്നു.. അവിടുന്ന് എന്നെ കെട്ടി പിടിച്ചു..എന്താ ഏതാ എന്നു മനസ്സിലാകുന്നതിന് മുന്നേ എന്റെ ചുണ്ട് അവർ വായിലാക്കിയിരുന്നു......  ദീർഘ ചുംബനത്തിന് ശേഷം എന്നെ ഒന്ന്കൂടി കെട്ടിപിടിച്ചു.. വീണ്ടും നാവ് കൊണ്ട് എന്റെ മേൽചൂണ്ടിലും കീഴച്ചുണ്ടിലും നക്കി എന്റെ തുറന്നു കിടക്കുന്ന വായയിലേക്ക് കയറ്റി.. പിന്നെ എന്റെ നാവ് ചുഴറ്റി

💬 Comments

View all comments