Chapter Title : ഞാനും സഖിമാരും 12 [Thakkali]
ഒന്ന് കുറ്റിയിടട്ടെ”
“എന്തിനാ കുറ്റിയിടുന്നനെ?”
“അച്ഛനോ അമ്മയോ ഞാൻ ഈ സൈറ്റ് തുറന്നു വച്ചു ഇരിക്കുന്നതു കണ്ടാൽ.. ”
“ഉം.. ശരിയാ”
കുറച്ചു വിഷമിച്ച് ആണെങ്കിലും ഞാൻ വിചാരിച്ച പോലെ ഇത്ര വരെ എത്തിച്ചു.. ഇനിയും കുറേ ദൂരം താണ്ടാനുണ്ട് .. പെട്ടന്ന് ഒന്നും നടക്കില്ല..
“എടോ തനിക്ക് ഉറക്കമൊന്നുമില്ലേ?”
“ഇത്ര നേരത്തെ ഉറങ്ങാനോ?????? അതും നാളെ ഞായറാഴ്ച.. ചേച്ചി ഒരു മിനിറ്റ്.... കട്ട് ചെയ്യേണ്ട..” ഞാൻ ഫോൺ അവിടെ വച്ചു ബാത്റൂം ഡോർ തുറന്നു വച്ചു എന്നിട്ട് പോയി മൂത്രമൊഴിച്ചു.. ഫ്ലഷ് അടിച്ചു.. പിന്നെ ബക്കറ്റിൽ വെറുതെ ഒരു 2-3 മഗ്ഗ് വെള്ളം പിടിച്ചു ഒഴിച്ചു.
എനിക്ക് ഫ്ലഷ് സൌണ്ടും വെള്ളം വീഴുന്ന ഒച്ചയും അവരെ ഒന്ന് കേൾപ്പിക്കണം.. ഫോൺ എടുത്തു പോയാൽ ഒച്ച അടുത്ത് നിന്നു കേൾക്കും അത് മനപ്പൂർവ്വം ചെയ്ത പോലെ ആകും.. അത് പാടില്ല..
“ആ ചേച്ചി ഞാൻ വന്നു..” എവിടെയാ പോയത് എന്നു ചോദിക്കാതെ അവർക്ക് കാര്യം മനസ്സിലായിട്ടുണ്ടാവുമെന്നത് കൊണ്ട് ആ ചോദ്യമുണ്ടായില്ല.
“ഓക്കെ”
“ചേച്ചി സൈറ്റ് തുറക്ക്”
“നീ പറ ഞാൻ അത് തുറക്കാം..”
“ഇപ്പോ ഞാൻ പറയാം പക്ഷേ ചേച്ചി തുറക്കുന്നത് കൂടി പറഞ്ഞാലല്ലേ അതിലെ പ്രശ്നം പറഞ്ഞു തരാൻ പറ്റൂ..” അവിടുന്ന് ഉത്തരമൊന്നുമില്ല..
അത് നടക്കില്ല.. അപ്പോ പിന്നെ ഞാൻ ഒരു സൈറ്റിന്റെ പേര് പറഞ്ഞു കൊടുത്തു.. അധികം കാര്യമായി ഒന്നുമില്ലാത്ത സൈറ്റ് ആണ് അത്..
“തുറന്നോ?”
“ആ തുറന്നു..”
അതിൽ കണ്ടോ വലതു ഭാഗത്ത് നിന്നും ഇടതു നിന്നും എല്ലാം കുറേ പരസ്യങ്ങൾ അതിലൊന്നും
💬 Comments
View all comments