Chapter Title : ഞാനും സഖിമാരും 12 [Thakkali]
എന്റെ വീട്ടിൽ, കേരളത്തിലെ അമ്പല യൂണിഫോം ആയി സ്ത്രീകൾ സ്വയം നിശ്ചയിച്ച കേരളാ സാരി ഉടുത്തു മാത്രേ അമ്പലത്തിൽ പോകൂ എന്നില്ല, നല്ല വൃത്തിയുളള സാരി ധരിക്കും.. അത്ര തന്നെ.. അത് കൊണ്ടാണ് അങ്ങനെയൊരു ലക്ഷ്യമുണ്ടെന്ന് അമ്മയെയും ചെറിയമ്മേയും കണ്ടപ്പോൾ മനസ്സിലാക്കാൻ പറ്റാഞ്ഞത്.
അപ്പോ ചോദിക്കും മുണ്ട് എന്തിനാ എന്നു?.. പല അമ്പലത്തിലും പാന്റിട്ട് കയറ്റില്ല.. പിന്നെ രാവിലെ കുളിച്ചു വിടർത്തിയിട്ട മുടിയില് തുളസി കതിർ ചൂടി നെറ്റിയിൽ ചന്ദനകുറിയും വച്ചു നില്ക്കുന്ന നാടൻ പെങ്കൊടികികളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഒരു പാനടിനും ജീൻസിനും പറ്റില്ല അതിനു മുണ്ടുടുത്ത ആൺകുട്ടികൾ തന്നെ വേണം എന്ന അഭിപ്രായക്കാരനാണ് ഞാൻ ..
ഞങ്ങൾ ഇറങ്ങി.. വയൽ വരമ്പായത് കാരണം ഒന്നിച്ചു നടക്കാൻ പറ്റാത്തത് കൊണ്ട്. ഞാൻ കുറച്ചു മുന്നിൽ നടന്നു, തിരിഞ്ഞു നോക്കിയ ഞാൻ സ്തംഭിച്ചു പോയി., ചെറിയമ്മയുടെയും അമ്മയുടെയും ദേഹത്ത് പുലർകാല സൂര്യ രശ്മികൾ പതിക്കുമ്പോൾ സുവർണ്ണ നിറത്തിൽ 2 പേരും തിളങ്ങുന്നു, ഇളം കാറ്റ് ഒന്നോ രണ്ടോ മുടിയഴകളെ പറത്തുകയും ചെയ്യുന്നത് സ്വതവേ സുന്ദരിമാരായവർക്ക് ഒന്നൂടി സൌന്ദര്യം വർദ്ധിച്ച പോലെ..
സത്യം പറഞ്ഞാൽ ഞാൻ വളരെ കുറച്ചു മാത്രേ ഈ സമയത്തെ പ്രകൃതിയെ കണ്ടിട്ടുള്ളൂ.. ഉറക്കാണ് പ്രശ്നം.. രാത്രി എത്ര വൈകുന്ന വരെ ഇരുന്നാലും പ്രശ്നമില്ല..
അമ്പലത്തിൽ പോയി.. കുറച്ചു പെണ്ണുങ്ങളും പെണ്കുട്ടികളുമൊക്കെ ഉണ്ടായിരുന്നു.. എന്റെ സ്കൂളില് പഠിച്ച 2 പേരയും കണ്ടു..പഠിയ്ക്കുന്ന സമയത്ത് കാണാൻ വലിയ അരങ്ങോന്നുമില്ലായിരുന്നു.. ഇപ്പോ ഫുൾ ഫാഷൻ.. mbbs പഠിക്കുവാ ഒരുത്തി.. മറ്റവൾ മൈക്രോ ബൈയോളജി..
സമയമില്ലാത്തത് കൊണ്ട് അമ്മയും ചെറിയമ്മയും
💬 Comments
View all comments