Chapter Title : ഞാനും സഖിമാരും 12 [Thakkali]
ജോൺസിയേച്ചിക്കും മെസേജ് അയച്ചിട്ടു.. ഫ്രീ ആകുമ്പോ അവർ അതിനു റിപ്ലൈ ചെയ്യും..
കുറച്ചു കഴിഞ്ഞപ്പോ പ്രിയയോട് അവള് ഇങ്ങോട്ട് പറയുന്നതിന് മുന്നേ തന്നെ ഞാൻ ഉറക്ക് വരുന്നേന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. .. .. ..
ശരിക്കും ഉറക്ക് വരുന്നില്ല ..ഒറ്റയ്ക്ക് ആയിട്ട് വല്ലാത്ത മടുപ്പ്.. അപ്പോ മനസ്സ് @@മ $ൻ നിനക്ക് അഹങ്കാരം കൊണ്ടല്ലേ കുറച്ചു നേരം കൂടി ആ പെണ്ണിനോട് കിണുങ്ങി കൊണ്ടിരുന്നൂടായിരുന്നോ????,,,
അവസാനം തിരിഞ്ഞും മറഞ്ഞും കിടന്നു ഉറങ്ങിപ്പോയി പക്ഷേ എന്നത്തേതിനേക്കാളും മുന്നേ എഴുന്നേറ്റു. ഞാൻ വായും മുഖവും കഴുകി വീടും പൂട്ടി എന്റെ വീട്ടിലേക്ക് പോയി.. അമ്മ എന്നെ ഇത്ര നേരത്തെ കണ്ട് അതിശയത്തോടെ നോക്കി.. അപ്പോഴാണ് ചെറിയമ്മ എഴുന്നേറ്റ് വന്നത് 2 പേരെയും കണ്ടപ്പോ മനസ്സിന് ഒരു ആശ്വാസം. മോനേ നോക്കിയപ്പോ വല്യച്ഛനും മോനും നേരത്തെ പറമ്പിൽ എത്തിയിരുന്നു.
അങ്ങിനെ ദിവസങ്ങള് വിശേഷങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി.. വെള്ളിയാഴ്ച ആയി അച്ഛൻ പോയി.. ചെറിയമ്മയുടെ ചേട്ടനും ഭാര്യയും വന്നിരുന്നു യാത്രയാക്കാൻ.. ചേട്ടൻ ഭാര്യവീട്ടിൽ താമസിച്ചു ഞായറാഴ്ച പോകുമ്പോ ചെറിയമ്മയെ കൂട്ടും.. റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോ എല്ലാവർക്കും ഒരു മൂകത ആയിരുന്നു.. പക്ഷേ പിറ്റേന്നാവുമ്പോഴേക്കും അമ്മ നോർമലായി.. അച്ഛൻ എത്രയോ കാലം അമ്മയെ വിട്ടു നിന്നിട്ടുണ്ട്.
അങ്ങിനെ ഞായറാഴ്ച ചെറിയമ്മയും മോനും കൂടി പോകുമ്പോഴേക്കും വീട് ഉറങ്ങിപ്പോയി..
ഞാനും അമ്മയും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു സമയം കളഞ്ഞു.. ഇന്നാണ് അമ്മക്ക് കൂടുതല് സങ്കടം കണ്ടത് മോൻ ഇല്ലാത്തത് കൊണ്ട്. വൈകുന്നേരം അച്ഛന്റെ കോൾ വന്നു അവിടെ
💬 Comments
View all comments