Chapter Title : ഞാനും സഖിമാരും 12 [Thakkali]
കൊതുക് കടിച്ചു എന്നെ വേദനിപ്പിച്ചത്. പക്ഷേ പെട്ടന്ന് കണ്ണ് തുറന്നപ്പോള് കാണുന്നത് ഒരു വെള്ള സാരി ഉടുത്ത പെണ്ണിനെയാണ് .
അന്നേരം ആണ് എനിക്ക് ബോധം വന്നത് ഇത്ര നേരം കണ്ടത് സ്വപ്നം ആണെന്നും, ഞാൻ ഇപ്പോ ഹോസ്പിറ്റലില് ആണ്, കൊതുക് കടിച്ചു വേദനിച്ചത്, നേഴ്സ് ഇഞ്ചക്ഷൻ എടുത്താതെന്നും, അമ്മയും ഷീബേച്ചിയും ആണ് കൂടെ ഉള്ളത് എന്നും. ഇത്ര നേരം ബോധക്കേട് ആയിരുന്നോ അതോ മയങ്ങി പോയതാണോ എന്നു എനിക്കറിയില്ല.
അമ്മയുടെ കണ്ണ് കലങ്ങിയിട്ടുണ്ട്. ഷീബേച്ചി എന്നെ നോക്കി നില്ക്കുന്നുണ്ട്.. അപ്പോഴാണ് രാജൻ ഡോക്ടറും 3 നഴ്സുമാരും അങ്ങോട്ട് വന്നത്,
“ആഹാ ഉഷാറായെല്ലോ? ചെറിയ പനിയാണ് പേടിക്കാനൊന്നുമില്ല”.
അമ്മയോട് ഡോക്ടർ “വേണു വിളിച്ചിരുന്നോ?”
“നേരത്തെ വിളിച്ചിരുന്നു.”
കുറച്ചു നേരം ഡോക്ടര് അമ്മയോടും എന്നോടും സംസാരിച്ചു..
എനിക്ക് എന്നിട്ടും റിലേ കൃത്യമായി കിട്ടിയില്ല.. ഡാന്സ് കളിച്ച അമ്പിളി ചേച്ചി എവിടെ? ആകെ മൊത്തം കൺഫ്യൂഷൻ വീണ്ടും കണ്ണടച്ച് ഉറങ്ങി പ്പോയി. പിന്നെ കണ്ണ് തുറന്നു നോക്കുമ്പോള് അമ്മ എന്റെ അടുത്തിരുന്ന് തല തഴുകുന്നു.. ഒരു നഴ്സ് ബി പി നോക്കുന്നുണ്ടായിരുന്നു. അന്നേരം ആയിരിക്കും ഉറക്കം ഞെട്ടിയത്. ഒരു കൊച്ചു സുന്ദരിയാണ് എന്നോട് ചിരിച്ച് കൊണ്ട് “നല്ലോണം ഉറങ്ങിയോ?” ഞാൻ തലയാട്ടി, പക്ഷേ തല ആടിയോ എന്നറിയില്ല.. എനിക്ക് എനേർജി ഇല്ലാത്ത പോലെ.
മുഖത്ത് ഉണ്ടായിരുന്ന ഓക്സിജൻ മാസ്ക് മാറ്റിയിട്ടുണ്ട്. ഒരു 2 മിനിറ്റ് കഴിഞ്ഞപ്പോ എനിക്ക് ലേശം വെളിപാട് ഉണ്ടായി. പക്ഷേ വായ ഒക്കെ ഡ്രൈ ആയിട്ട് സംസാരിക്കാൻ ഒന്നും പറ്റുന്നില്ല. അത് മനസ്സിലാക്കിയ പോലെ ആ മാലാഖ
💬 Comments
View all comments