0%

Chapter Title : ഞാനും സഖിമാരും 12 [Thakkali]

Author : Kambikathakal Read All Parts 1.8K

നിന്ന് രോമം വടിക്കുക ആയിരിക്കും എന്നു ഓർത്തപ്പോൾ ഒരു രോമാഞ്ചം.. ഒരു 10 മിനിറ്റ് കഴിഞ്ഞു അമ്മ ഇറങ്ങി വന്നപ്പോൾ എനിക്ക് ഭയങ്കര കുറ്റബോധം.. കുറച്ചു നേരം അമ്മയുടെ മുഖത്ത് തന്നെ നോക്കിയില്ല..

പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോള് അതൊക്കെ മാറി. ഞാൻ അമ്മയോട് മിണ്ടി

“അമ്മേ ശരിക്കും എന്താ പറ്റിയത്?”

“എന്ത്?”

“എങ്ങിനെ ഞാൻ ഇവിടെ എത്തി എനിക്ക് ഒന്നും ശരിക്കും ഓർമ്മയില്ല”

“നീ ആ ചേച്ചിയുടെ കടയിൽ പോയില്ലേ?”

“ആ അമ്മ പറഞ്ഞ സാധനം വാങ്ങാൻ, എന്നിട്ട് ചേച്ചി എന്നെ സ്കൂട്ടറിൽ കയറ്റി രാജൻ ഡോക്ടറുടെ അടുത്ത് വന്നു, അതിനു ശേഷം എനിക്ക് അത്ര ഓർമ്മയില്ല..”

“ഹമ്, ഞാൻ നേരത്തെ പറഞ്ഞ പോലെ തന്നെ, അവൾക്ക് നിന്നെ കണ്ടപ്പോൾ മുന്നത്തെ പോലെ ഒരു ഉഷാർ തോന്നിയില്ല പിന്നെ നിന്റെ ദേഹത്ത് നിറയെ ചുവന്നു തിണർത്ത് നില്ക്കുന്നുണ്ടായിരുന്നു, കൈ വച്ചു നോക്കിയപ്പോൾ ചൂടും ഉണ്ടായിരുന്നു എന്നു പറഞ്ഞു.. പാവം അന്നേരം തന്നെ നിന്നെ കൂട്ടി ഇവിടെ വന്നു,,,

നിന്നെ വീട്ടിലേക്ക് വിട്ടാൽ  വഴിയിൽ എവിടെയെങ്കിലും വീഴും എന്നു പേടിച്ചിട്ടാണ്.. അത് പോലെ തന്നെ ഡോക്ടർ പരിശോധിക്കുമ്പോഴേക്കും നീ ക്ഷീണിച്ചിരുന്നു”

ഞാൻ അന്നേരം ആണ് എന്റെ കൈ ഒക്കെ നോക്കിയത് കഴിഞ്ഞ ദിവസം പത്രത്തിൽ ഒക്കെ കണ്ട പുതിയ പനിയുടെ ലക്ഷണം.. ഇപ്പോ ആലോചിച്ചപ്പോള് എനിക്ക് രാവിലെ മുതലേ ഈ പറഞ്ഞ ലക്ഷണമൊക്കെ ഉണ്ടായിട്ടും എനിക്ക് ഒന്നുമില്ല എന്ന രീതിയില് ഞാൻ ഒന്നും ശ്രദ്ധിക്കാതെ നടക്കുവായിരുന്നു..

അമ്പിളി ചേച്ചി ഏതായലും എന്നെ രക്ഷിച്ചു.. അവരോട് എനിക്ക് ഇഷ്ടം

💬 Comments

View all comments