0%

Chapter Title : ഞാനും സഖിമാരും 12 [Thakkali]

Author : Kambikathakal Read All Parts 1.8K

എനിക്ക് ഇപ്പോ പാതി അടഞ്ഞ കണ്ണിലൂടെ അവരെ കാണാം. പക്ഷേ കണ്ണ് തുറക്കാൻ പറ്റുന്നില്ല സംസാരിക്കാൻ പറ്റുന്നില്ല കേൾക്കാൻ പ്രശ്നമൊന്നുമില്ല.

എല്ലാം പറഞ്ഞു കഴിഞ്ഞു ഇനി പറയാൻ കഥയൊന്നും ബാക്കിയില്ല എന്നായപ്പോഴാണെന്ന് തോന്നുന്നു അമ്മ അമ്പിളി ചേച്ചിയോട് കുട്ടി ഉള്ളത് കൊണ്ട് അധികം നില്ക്കേണ്ട എന്നു പറഞ്ഞു. അമ്പിളി ചേച്ചി യാത്ര ചോദിക്കാൻ വേണ്ടി എന്നെ നോക്കി, “മയങ്ങുകയാ, എന്നാൽ ഞാൻ പോയി പിന്നെ വരാം.” എന്നു പറഞ്ഞു അമ്മയോട് യാത്ര പറഞ്ഞു പോയി.

എന്നാലും ഈ പെണ്ണുങ്ങൾ എങ്ങിനെയാണ് ഇത്ര വേഗം തമ്മില് കൂട്ടാവുന്നതും സംസാരിക്കാൻ വിഷയങ്ങൾ കിട്ടുന്നതും?

ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു പാതി മയക്കത്തിൽ ആണ്. അച്ഛൻ ഇടക്ക് വിളിച്ചു, ചെറിയമ്മ 2-3 പ്രാവശ്യം വിളിച്ചെന്നു തോന്നുന്നു.. ആള് ഇപ്പോഴും തിരിച്ചു വരാം എന്നു പറയുന്നുണ്ട് അമ്മ സമ്മതിക്കുന്നില്ല. വീണ്ടും ഞാൻ മയങ്ങിപ്പോയി. പിന്നെ ഇടക്ക് നെഴ്സ് വന്നു ഓരോന്ന് ചെയ്യുമ്പോ ആണ് ഞെട്ടുന്നത് കണ്ണ് തുറക്കാൻ പറ്റുന്നില്ല. അത്രക്ക് ക്ഷീണം.

പിറ്റേന്ന് ആയപ്പോഴേക്കും കുറച്ചു ക്ഷീണം മാറി. രാവിലെ ഇന്നലെ വന്ന ലേഡീ ഡോക്ടർ  വന്നു. നല്ല വ്യത്യാസം ഉണ്ട് പെട്ടന്ന് ശരിയാവും എന്നു പറഞ്ഞു..

അമ്മയ്ക്ക് അമ്പിളിയേച്ചി ആളെ ഇന്നലെ പറഞ്ഞു കൊടുത്തത് കൊണ്ട് ഡോക്ടറെ പരിചയപ്പെട്ടു കുറച്ചു സംസാരിച്ചിട്ടാണ് പോയത്. അമ്മയുടെ മുഖത്തും കുറച്ചു സമാധാനം കാണാൻ ഉണ്ട്.

വരേണ്ട എന്ന് പറഞ്ഞിട്ടും അമ്പിളിയേച്ചി അമ്മക്ക് ഉള്ള ബ്രേക്ക് ഫാസ്റ്റും കൊണ്ട് വന്നു. അവർ സംസാരം തുടങ്ങി.. ആദ്യം വാതിലിന്റെ അവിടെ നിന്നിട്ടയിരുന്നു ഒന്നും കേൾക്കാൻ പറ്റിയില്ല..

അല്പസമയം

💬 Comments

View all comments