0%

Chapter Title : ഞാനും സഖിമാരും 12 [Thakkali]

Author : Kambikathakal Read All Parts 1.7K

ചെറിയമ്മ പാത്രം കഴുകി വരുന്നത് വരെ അവിടെയിരുന്നു.

അത് കഴിഞ്ഞു മുറിയിൽ പോയി.. പ്രിയ ഇതുവരെ ഓണലൈനിൽ  വന്നില്ല..

പല്ലവി മോൾക്ക് 2-3 മെസേജ് അയച്ചു,കടന്നുവന്ന വഴി നമ്മൾ മറക്കരുത്.

പിന്നെ പെട്ടന്ന് ഓർത്തു കൈക്ക് വെറുതെ ഒരു തുണി ചുറ്റി വച്ചു ഇനി അഥവാ ഇനി പ്രിയ ഭക്ഷണം കഴിഞ്ഞു വിളിക്കുമ്പോ വീഡിയോ കോൾ ആയി പോയെങ്കിലോ?

വീഡിയോ ഒന്നും വിളിക്കില്ല പക്ഷേ ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ?

കുറച്ചു നേരം കാത്തിരുന്നു.. അപ്പോഴേക്കും.. ബെല്ലടി കേട്ടു എന്തോല്ലോ പ്രതീക്ഷയോടെ നോക്കി.. വോയിസ് കോൾ ആയിരുന്നു.. ഉള്ളത് കൊണ്ട് ഓണം പോലെ ഞാൻ അധികം അടിക്കുന്നതിന് മുന്നേ കോൾ എടുത്തു..

“ഹലോ”

“ഹലോ ചേച്ചി”

“കഴിച്ചോടാ മോനേ?”

“ആ കഴിച്ചു ചേച്ചി..ചേച്ചി കഴിച്ചില്ലേ?”

“കഴിച്ചു..”

“കുറേ കഴിച്ചെന്നു തോന്നുന്നല്ലോ?”

“ഏയ് ഞാൻ വളരെ കുറച്ചേ രാത്രി കഴിക്കാറുള്ളൂ..”

“അപ്പോ അടുക്കളയിൽ പണിയുണ്ടായിരുന്നോ? കുറേ സമയം എടുത്തത് കണ്ട് ചോദിച്ചതാ”

“ഇല്ലെടാ ഞാൻ തിന്നുന്നതിന് മുന്നേ ഒന്ന് മേല് കഴുകി നല്ല ചൂട്”

“ആ എന്നിട്ട് എത്രതരം തുണികൾ വലിച്ചു കയറ്റി?”

“മനസ്സിലായില്ല..” അമ്മേ വീണ്ടും പെട്ടോ? ഈ മനസ്സിലായില്ല എന്നു പറഞ്ഞത് ഏത് ഉദ്ദേശത്തിലാണ്?

“അല്ല ചേച്ചി വീട്ടിൽ ഫുൾ കോസ്റ്റ്യൂം അല്ലേ?”

“ഹഹഹഹഹഹ ആണ് .. അല്ല..” ആ ശബ്ദത്തില് ഒരു നാണം എനിക്ക് ആദ്യമായി ഫീൽ ചെയ്തു..

ഇപ്പോ ആ നാണത്തിൽ പൊതിഞ്ഞ ഉത്തരത്തിൽ പിടിച്ചു കയറണോ? അതോ മാന്യൻ ആയി നിന്നാല് മതിയോ എന്നു എനിക്ക് കൺഫ്യൂഷൻ ആയി..

വിളിച്ചിട്ട് ഒന്ന് ചോദിച്ചു രണ്ടാമത്

💬 Comments

View all comments