Chapter Title : ഞാനും സഖിമാരും 12 [Thakkali]
ആദ്യം ഒരു തുണി അരക്ക് മേലെ വച്ചിരുന്നു പക്ഷേ നെഴ്സ് മേലെ ഭാഗം തുടക്കുമ്പോഴേക്കും അമ്പിളിയേച്ചി സഹായിക്കാൻ എന്ന പോലെ ആ തുണി മാറ്റിയിരുന്നു..
“മോളേ എപ്പോഴാ ട്യൂബ് മാറ്റുക?”
“സാർ വന്നിട്ട് പറയും എന്നാണ് മിനി ഡോക്ടർ പറഞ്ഞത്”
രാജൻ ഡോക്ടർ വന്നാൽ അറിയാം തീരുമാനം..
അമ്മ അവിടെ തന്നെയുണ്ട് കയ്യില് ഒരു തോർത്തുണ്ട്.
ഇന്ന് വിരിപ്പ് മാറ്റിയില്ല ഉടുപ്പൊക്കെ ഇടുവിച്ച് കിടത്തി. ഒരു സ്പാ കഴിഞ്ഞ പോലെ നല്ല സുഖം ഞാൻ കിടന്നു മയങ്ങി. പക്ഷേ അധികനേരം നീണ്ടുപോയില്ല വേഗം തന്നെ ഉണർന്നു നോക്കുമ്പോ അമ്മ മേശക്കവിടെ ഇരുന്നു അമ്പിളിയേച്ചി കൊണ്ട് വന്ന വെള്ളയപ്പം ആണെന്ന് തോന്നൂന്ന് തിന്നുന്നു.
അമ്പിളിയേച്ചി എന്റെ കാലിന്റെ ഭാഗത്തായി കിടക്കയിൽ ഇരുന്നിട്ടുണ്ട്. ഒരു കടും മഞ്ഞ കളർ ചുരിദാർ ആണ് ധരിച്ചിട്ടുള്ളത്.. സാരി ആണെങ്കില് ഇടതു ഭാഗത്ത് കൂടി ബ്ലൌസിൽ നിറഞ്ഞു നില്ക്കുന്ന മുല കാണാമായിരുന്നു, ഈ ചുരിദാർ അത്ര ടൈറ്റ് അല്ല അത് കൊണ്ട് ആ പെണ്ണുങ്ങളുടെ സൈഡിൽ ഇരിക്കുമ്പോ കിട്ടുന്ന നയന സുഖം കിട്ടുന്നില്ല.
അമ്മ എന്തോ വർത്തമാനം പറയാൻ തുടങ്ങുകയാണ് ഞാൻ അപ്പോ തന്നെ ഞാൻ പാതി കണ്ണടച്ച് കിടന്നു.. ഞാൻ ഉണർന്നിരിക്കുന്നത് കണ്ടാൽ അവർ വലിയ കാര്യങ്ങൾ സംസാരിക്കില്ല അല്ലങ്കിൽ ദൂരെ പോയി നിന്ന് സംസാരിക്കും. ഇതിപ്പോ വെള്ളയപ്പത്തിനെ പറ്റിയാണ്. പാത്രമൊക്കെ കഴുകി അമ്മ അവിടെ തന്നെ ഇരുന്നു. എന്നിട്ട് അമ്പിളിയേച്ചയിയെ നോക്കി
“ഇതെന്താ നിന്റെ കണ്ണും മുഖവും വല്ലാതെ ഇരിക്കുന്നു? ഉറക്കം ശരിയായില്ലേ? ഞാൻ നേരത്തെ കണ്ടപ്പോഴേ ചോദിക്കണമെന്ന് വിചാരിക്കുന്നു എന്ത്
💬 Comments
View all comments