Chapter Title : ഞാനും സഖിമാരും 12 [Thakkali]
വൈകുന്നേരം ഡോക്ടറും കൂടി വന്നുപോയി.. പിന്നെ ഞാനും അമ്മയും..
കുറേ വർത്തമാനം പറഞ്ഞു അമ്മ എന്റെ അരികില് കയറി ഇരുന്നു. പുതിയ ബുക്ക് വായന തുടങ്ങി ഞാൻ നോക്കുമ്പോ പമ്മന്റെ ബുക്ക് ആണ്.. ഇതാണോ അവരുടെ എരിവും പുളിയും? എനിക്ക് ചിരി വന്നു.. ഞാൻ വെറുതെ അമ്മയോട് പറഞ്ഞു
“ഒച്ചത്തിൽ വായിക്ക് എനിക്ക് കേൾക്കണം” അമ്മയുടെ പ്രതികരണം എന്താവും എന്നു എനിക്ക് ഒരു പിടിയും ഇല്ല ഒരു നിമിഷം മിണ്ടാതിരുന്നിട്ട്.
“ഇത് ഉച്ചത്തിൽ വായിച്ചാൽ മനസ്സിലാവില്ല.. ആസ്വദിച്ചു വായിക്കേണ്ടത് ആണ്”
“എന്നാൽ കഥ പറഞ്ഞു തരണം”
“വായിച്ചു കഴിഞ്ഞാല് ആല്ലെ അത് പറ്റൂ” അമ്മ എനിക്ക് നേരെ ചെരിഞ്ഞിരുന്നു എന്നിട്ട് കൈ കൊണ്ട് മുടിയില് തലോടികൊണ്ടിരുന്നു.. ഇടക്ക് അമ്മ പുഞ്ചിരിക്കുന്നുണ്ട് ഞാൻ കൂടുതല് ഒന്നും ചോദിച്ചില്ല.. കുറച്ചു കഴിഞ്ഞു അമ്മ കട്ടിലിൽ നിന്ന് ഇറങ്ങി സാരി മാറ്റി മാക്സി ഇട്ടു ചെറിയ കട്ടിലിൽ കിടന്നു. ഞാനും ഉറങ്ങി.
രാവിലെ ഞാൻ ആണ് ആദ്യം എഴുന്നേറ്റത്. അല്പ സമയം കൊണ്ട് അമ്മയും എഴുന്നേറ്റ് എന്റെ വായും മുഖവും ഒക്കെ കഴുകി തന്നു.. അല്പ സമയം കഴിഞ്ഞപ്പോ മിനി ഡോക്ടർ റൌണ്ടസിന് വന്നു അമ്മയോട് എന്തെല്ലോ സംസാരിക്കുന്നത് കണ്ട്.. ഡോക്ടർ പോകുന്നതിന് മുന്നേ തന്നെ അമ്പിളിയേച്ചിയും വന്നു..
ഇന്ന് പിന്നെ കുറച്ചു ഉഷാർ ഉള്ളത് കൊണ്ട് മയക്കം അഭിനയിച്ചാല് അഭിനയം ആണെന്ന് കൃത്യമായി മനസ്സിലാവും മാത്രമല്ല ഡോക്ടർ എല്ലാം ശരിയായി എന്നു എല്ലാവരോടും പറയുകയും ചെയ്തു, പിന്നെ എനിക്കും മടുത്തു ആസ്പത്രിയിലെ കിടത്തം.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അന്ന് വന്ന
💬 Comments
View all comments