Chapter Title : ഞാനും സഖിമാരും 12 [Thakkali]
അമ്മ ചോദിച്ചു.. ഭക്ഷണം എന്നതും കഴിക്കാം പക്ഷേ 2-3 ദിവസം അധികം കട്ടിയുള്ളത് വേണ്ട,,,, ഇന്ന് വേണമെങ്കിൽ കുളിക്കാം, തല കുളിക്കേണ്ട അത് ഈ പറഞ്ഞ പോലെ 2-3 ദിവസം കഴിയട്ടെ.. എല്ലാം ഉഷാറവും കുറച്ചു ദിവസം പുറത്തൊന്നും പോകണ്ട.. ആ കാലിന്റെ ഇടയില് തൊലി പോയത് ഉണങ്ങാൻ കുറച്ചു സമയം എടുക്കും നന്നായി ഉണങ്ങുന്നത് വരെ മുണ്ട് ഉടുത്താൽ മതി.. ദേഹത്ത് ഉള്ളത് ആ ചുവപ്പ് ക്രമേണ മാറിക്കോളും, കൃത്യമായി മരുന്ന് കഴിക്കുക അതിന്റെ കുറച്ചു ക്ഷീണമുണ്ടാവും വേറെ പ്രശ്നങ്ങൾ ഒന്നുമില്ല ഒരാഴ്ച കഴിഞ്ഞു ഒന്ന് വന്നു കാണുക.”
പിന്നെ അമ്മയോടും അമ്പിളിയെച്ചയിയോടും എന്തെല്ലോ വർത്തമാനം പറഞ്ഞിട്ട് ഡോക്ടർ പോയി.
അങ്ങിനെ ഉച്ചക്ക് ശേഷം ഒരു നേഴ്സ് വന്നു പറഞ്ഞു 1 മണിക്കൂർ കൊണ്ട് നിങ്ങൾക്ക് പോകാം.
ബില്ലിന്റെ കാര്യം അച്ഛൻ ഏർപ്പടക്കിയിട്ടുണ്ട് എന്നു നേരത്തെ വിളിച്ചപ്പോള് അമ്മയോട് പറഞ്ഞിരുന്നു, എന്നാലും നേഴ്സിനോട് ചോദിച്ചപ്പോൾ അത് എല്ലാം ok ആണെന്ന് ഡോക്ടർ പറഞ്ഞെന്ന് പറഞ്ഞു. പിന്നെ അവിടുത്തെ വണ്ടിയിൽ വീട്ടിലേക്ക് വിടുമെന്ന് കൂടി പറഞ്ഞു. അമ്മ അതിനു ശേഷം ആരെയൊക്കെയോ ഫോൺ വിളിക്കുന്നത് കണ്ട്. അത് കഴിഞ്ഞു എല്ലാം എടുത്തു വെക്കാൻ തുടങ്ങി.
അവസാനം അച്ഛന്റെ ഒരു മുണ്ടും എന്റെ ഒരു ഷർട്ട് എടുത്തു വച്ചു.
“എടാ ഒന്ന് മേല് കഴുകി തരട്ടെ?” ഈ ചൂടിന് അത് നല്ല ആശ്വാസം ആകുമെങ്കിലും ഞാൻ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല..
“വാ എഴുന്നേൽക്ക്, ഇത്രയും ദിവസം ആശുപത്രിയിൽ കിടന്നതല്ലേ?” അമ്മ എന്നെ എഴുന്നേൽപ്പിച്ചു ഇപ്പോ ഒറ്റക്ക് നടക്കാൻ പറ്റുന്നുണ്ട്.
💬 Comments
View all comments