Chapter Title : ഞാനും സഖിമാരും 12 [Thakkali]
പറ ചേച്ചി..”
“അത് നീ പറഞ്ഞില്ലേ ഹണിമൂണിന് പോയതായിരിക്കുമെന്ന്.. ചിലപ്പോ ആയി കൂടായികയില്ല..........”
‘ശരിക്കും?”
“അങ്ങിനെയെല്ലട.. അവർ ടൂർ പോയത് തന്നെയാ.. പക്ഷേ അമ്മ എപ്പോഴും പറയും.. അവർക്ക് ഹണിമൂൺ ഒന്നുമുണ്ടായിരുന്നില്ല, കല്യാണം കഴിഞ്ഞു വേഗം തന്നെ ഞാൻ ഉണ്ടായി…”
“ഏ………….. അപ്പോ ചേച്ചിയുടെ അച്ഛനമ്മമാരുടെ കല്യാണം ലൌ ആയിരുന്നോ????”
“അതെന്താ.. അയ്യേ അങ്ങനെയെല്ലട.. കല്യാണം കഴിഞ്ഞു വേഗമെന്ന് വെച്ചാൽ 1 കൊല്ലത്തിനിടക്ക് തന്നെ ഞാൻ ഉണ്ടായി.. എന്നാണ് ഉദ്ദേശിച്ചത്.. അപ്പോ നീ ചോദിക്കും 1 കൊല്ലം ഉണ്ടായില്ലേ എന്നു?”
“അതേ..” ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു,,”
“അച്ഛന് കല്യാണ സമയത്ത് അധികം ലീവ് എടുക്കാൻ പറ്റിയിരുന്നില്ല.. പിന്നെ എന്നെ വയറ്റിലായത് മുതൽ അമ്മക്ക് ഭയങ്കര ആരോഗ്യ പ്രശ്നങ്ങളായിരുന്നു. അത് കഴിഞ്ഞപ്പോൾ ജനിച്ച ഞാനും മോശക്കാരിയല്ലായിരുന്നു. എപ്പോഴും അസുഖവും ഡോക്ടറും. അപ്പോ പിന്നെ അവർക്ക് എന്നെയും കൊണ്ട് എവിടെയും ദൂരെ പോകാൻ പറ്റില്ല.. ഞാൻ സ്കൂളില് പോയി തുടങ്ങുമ്പോഴേക്കും അനിയനും ആയി..”
“ഹമമ് ചേച്ചിക്ക് എന്തായിരുന്നു പ്രശ്നം?”
“ശ്വാസം മുട്ടല് പിന്നെ യാത്ര ചെയ്യുമ്പോൾ ഛർദ്ദി”
“ഇപ്പോഴുമുണ്ടോ ഇങ്ങനത്തെ പ്രശ്നം?”
“ഇല്ലെട അത് ഹൈസ്കൂൾ ആകുമ്പോഴേക്കും മാറി.. കുറേ കാലം ഒരു ഹോമിയോ മരുന്ന് കുടിച്ചു..എടാ ഞാൻ എന്റെ കഥ പറഞ്ഞു നിന്നെ ബോറടിപ്പിക്കുന്നുണ്ടോ?”
“ഏയ് ചേച്ചി ച്ചേചിയുടെ കഥ ഇവിടെ എന്തെങ്കിലും പറഞ്ഞോ???? ഒരു ചെറിയ കഷണം മാത്രമല്ലേ പറഞ്ഞുള്ളൂ.. ബാക്കി ഞാൻ കേൾക്കാൻ വേണ്ടി നിക്കുവാ..”
“എന്താണ് എന്റെ കഥയിൽ സ്പെഷ്യൽ?”
“പുതുതായി കേൾക്കുന്ന ഏത് കാര്യവും എനിക്ക് സ്പെഷ്യൽ ആണ്”
“എന്നാല്
💬 Comments
View all comments