Chapter Title : ഞാനും സഖിമാരും 12 [Thakkali]
അമ്മ അവിടെ കൊണ്ട് പോയി ആദ്യം നേരത്തെ അഴിച്ച ഷർട്ട് ഇട്ടു തന്നു.. എന്നിട്ട് ലുങ്കിയും ഉടുപ്പിച്ചു.. മുടിയും ചീകി. ഇപ്പോ കണ്ണാടിയില് എന്നെ കാണാൻ ഒരു മെനയുണ്ട്.. മുടി മുറിക്കണം പിന്നെ പാറപ്പുറത്ത് പുല്ല് മുളച്ചത് പോലേ അവിടെയും ഇവിടെയും ഉള്ള താടിയും വടിക്കണം..
എന്നെ കിടക്കയില് ചാരി ഇരുത്തി അമ്മ സാരി ഒക്കെ ശരിയാക്കി. എന്റെ അര വരെ ഒരു പുതപ്പും അതിനു മീതെ ഒരു കമ്പിളിയും വലിച്ചിട്ട് തന്നു
“ഇത് ഇങ്ങനെ ഇട്ടോ.. പിന്നെ മാറ്റം..” പുതപ്പും കമ്പിളിയും ശരിക്ക് ഇട്ടു തന്നിട്ട് സാരി പൊക്കി വലതു കാല് കയറ്റി കിടക്കയിൽ വച്ചു..
“കൊലുസ്സ്,,, ഇപ്പോ ഇട്ടതാണോ”
“അല്ല കുളിക്കാൻ വന്നപ്പോള്.. ഇനി പ്രശ്നം ഇല്ലാലോ?”
“നല്ല രസമുണ്ട്. എപ്പോഴും ഇതിട്ടു നടന്നോ..”
“പോടാ വളപ്പില് ഒക്കെ പണിയെടുക്കുമ്പോ വൃത്തികേടാകും.. പിന്നെ എപ്പോഴും കണ്ടാൽ ഒരു പുതുമ ഉണ്ടാകില്ല.”
“ശരിക്കും നോക്കട്ടെ”
‘പിന്നെ നീ കാണാത്തത് അല്ലേ? നീയല്ലേ വാങ്ങി തന്നത്”
“അത് ശരിയാണ് എന്നാലും..”
“ശരി ഏതായലും ഇപ്പോ വേണ്ട”
അതും പറഞ്ഞു അമ്മ അപ്പുറത്തേക്ക് പോയി,,
ഞാൻ ഒരു തലയിണ മാറ്റി ഒന്ന് മയങ്ങി..
“എടാ അവര് വന്നു”
അമ്മ വന്നു വിളിച്ചപ്പോഴാ ഉണർന്നത്.. ഇപ്പോ എന്നെ കണ്ടാൽ ഒരു അസുഖക്കാരന്റെ ലുക്ക് ഉണ്ടാവും..
അമ്മ അപ്പുറം പോയതിന് പിന്നാലെ ചെറിയമ്മ കേറി വന്നു
“ഞാൻ പോകുമ്പോഴേക്കും എന്താടാ പറ്റിയത്?”
“ഒന്നൂല്ല..” അത് പറയുമ്പോഴേക്കും പിന്നാലെ ചെറിയമ്മയുടെ ഏടത്തിയമ്മയും അമ്മയും ചേട്ടനും ഒന്നിന് പിന്നാലെ ഒന്നൊന്നായി വന്നു.. എല്ലാവരും സുഖ
💬 Comments
View all comments