Chapter Title : ഞാനും സഖിമാരും 13 [Thakkali]
വരുന്നുണ്ട്..”
അമ്മ എനിക്ക് ട്രൌസർ എടുത്തു തന്നു, സാരി ചുമലിൽ നിന്ന് മാറ്റി എനിക്ക് തിരിഞ്ഞു നിന്ന് ബ്ലൌസ് ഊരി, ഒരു വെള്ള ബ്രാ ഇട്ടു, ബ്ലൌസ് ഇട്ടു, അപ്പോഴേക്കും ചെറിയമ്മയും വന്നു. മൂപ്പത്തിയും ഇപ്പോ ബ്രാ ഇട്ടിട്ടുണ്ട്..
കോളിങ് ബെൽ അടിച്ചു.. “നീ പോയി തുറക്ക് ഞാൻ ഈ ട്രൌസർ ഓന് ഇട്ടു കൊടുക്കട്ടെ.. ചെറിയമ്മ പോയി.. ആ സമയം കൊണ്ട് അമ്മ എന്നെ ട്രൌസർ ഇടുവിച്ച് മുണ്ട് ഉടുപ്പിച്ചു പുതപ്പും അര വരെ മൂടി തന്നു ഇപ്പോ കമ്പി പുറമെ കാണുകയേ ഇല്ല.
ചെറിയമ്മ അവരോട് സംസാരിക്കുന്നുണ്ടായിരുന്നു അമ്മയും അങ്ങോട്ട് പോയി..
ശേഖരേട്ടൻ മുറിയിലേക്ക് വന്നു പിന്നാലെ ടീച്ചറും അമ്മയും.. ചെറിയമ്മ അടുക്കളയിൽ ആയിരിക്കും..
“എന്താടോ? ഒരു പനി എന്നു പറഞ്ഞു ബാല്യക്കാരൻ ഇങ്ങനെ കിടക്കാമോ?”
“നിങ്ങള് മിണ്ടാണ്ട് നിൽക്ക് എന്റെ മോൻ അങ്ങിനെ ഒന്നും കിടക്കില്ല അവന്നു ശരിക്കും വയ്യ അതാണ്..” ടീച്ചർ പറഞ്ഞു
“ഞാൻ വെറുതെ പറഞ്ഞതാ.. അവനെ ഞാൻ ഇങ്ങനെ ഇത് വരെ കണ്ടിട്ടില്ല.. ഓനെ ഒന്ന് ഉഷാറാക്കിയതല്ലേ? ഈ പനി വന്നാൽ അങ്ങിനെ തന്നെയാ.. ”
“ മോനേ പറമ്പത്ത് പണിക്കാർ ഉണ്ട് അതാണ് ഇത്രയും ദിവസം വരാഞ്ഞത്. പിന്നെ ഇവർ പറഞ്ഞു രാജൻ ഡോക്ടർ പറഞ്ഞിന് പനിയാണ് ആരും അങ്ങോട്ട് പോകണ്ട എന്നു.. അതാണ്.. പിന്നെ ഞാൻ അമ്മയെ ദിവസേന വിളിക്കും” രമ ടീച്ചർ പറഞ്ഞു.
“അന്ന് നീ ആശുപത്രിയിൽ നിന്ന് വരുന്ന ദിവസം ഞാൻ വന്നിരുന്നു.. കൌണ്ടറില് പൈസയും കൊടുത്തു രാജനെയും കണ്ടു വേഗം വന്നു
💬 Comments
View all comments