0%

Chapter Title : ഞാനും സഖിമാരും 13 [Thakkali]

Author : kkstories Read All Parts 834

ഷോർട്ട് ഉണ്ട്।  ഇപ്രാവശ്യം ഭയങ്കര സ്ട്രിക്ട് ആണ് പോലും..

അപ്പോ 1st ഇയർ എന്റെ കാര്യം ഏകദേശം തീരുമാനം ആയ പോലെ തോന്നി..

വൈകുന്നേരം വീട്ടിൽ എത്തിയപ്പോ ലേശം ക്ഷീണം തോന്നി ഞാൻ കുറച്ചു കിടന്നു..

രാത്രി എല്ലാവരും കൂടി ഇരിക്കുമ്പോ ചെറിയമ്മ കോളേജ് വിശേഷങ്ങള് ചോദിച്ചു.. ഞാൻ കാര്യങ്ങൾ പറഞ്ഞു, പരീക്ഷയുടെതും മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞതും..

അത് പിറ്റേന്ന് പോയി വാങ്ങാം എന്നു പറഞ്ഞു.. പക്ഷെങ്കില് പഠിപ്പിന്റെ കാര്യം അവിടെ  അച്ഛൻ വിളിച്ചപ്പോഴും ചെറിയച്ഛൻ വിളിച്ചപ്പോഴും വലിയ ചർച്ചയായി.

ഞാൻ പിന്നെ കുറച്ചു കഞ്ഞിയും കുടിച്ചു വേഗം പോയി കിടന്നു..

പിറ്റേന്ന് ശനി ആയത് കൊണ്ട് കോളേജിലേക്ക് പോകണ്ട.. രാവിലത്തെ പണിയെല്ലാം കഴിഞ്ഞു തിന്നു വീണ്ടും കിടന്നു, ബുക്ക് എടുത്തു നോക്കാൻ പോലും മൂഡ് കിട്ടുന്നില്ല.. ഏതെങ്കിലും കുറച്ചെങ്കിലും അറിഞ്ഞാലല്ലേ ഒറ്റക്ക് വായിച്ചാൽ മനസ്സിലാവൂ.?. അത് കൊണ്ട് പിന്നെ അതിനെ പറ്റി ചിന്തിച്ചില്ല..

അപ്പോഴാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് കാര്യം ഓര്മ്മ വന്നത്.. അടുക്കളയിൽ പോയി അമ്മയോട് പറഞ്ഞു..

“അത് നമ്മക്ക് ആരേക്കൊണ്ടെങ്കിലും വാങ്ങിപ്പിക്കാം.. നീ പോയി രണ്ടക്ഷരം പഠിക്ക്..”

അവിടുന്ന് സ്കൂട്ടായി.. ചെക്കനെയും എടുത്തു മെല്ലെ കിടക്കയിൽ വന്നു ചാഞ്ഞു..

2 തൊഴിൽരഹിതരും മെല്ലെ ഉറക്കത്തിൽ വഴുതി വീണു.

എപ്പോഴോ ഒരു ഓട്ടോയുടെ ശബ്ദം കേട്ട് ഞെട്ടി. അതിനു പിന്നാലെ  മുൻവശത്തെ വാതില് തുറക്കുന്ന ഒച്ചകേട്ടു. പിന്നെ സംസാരത്തില് നിന്ന് മനസ്സിലായി, അത് എന്റെ സ്വന്തം അമ്പിളി ചേച്ചിയാണ്.  അപ്പോ ആള് ചിലപ്പോൾ എന്നെ കാണാൻ ഇങ്ങോട്ടേക്ക് വരും, ഞാൻ മാന്യനായി ഉറങ്ങും പോലെ കിടന്നു.. കണ്ണുകൾക്ക്  ഇടയിലൂടെ നോക്കി എന്നിട്ട് അവരുടെ വരവിന് കാത്ത് നിന്ന്..

കുറച്ചു സമയം കഴിഞ്ഞു വാതില് തുറക്കുന്ന   ശബ്ദം കേട്ടു.  ഞാൻ മയങ്ങുന്ന പോലെ കിടന്നു.. വിചാരിച്ച പോലെ തന്നെ അമ്പിളിയേച്ചി....  ഒരു മുന്തിരി പർപ്പിൾ കളർ ചുരിദാറും ഇട്ടു കേറി വന്നു,

“എടാ, നിന്നെ കാണാൻ അമ്പിളി വന്നിറ്റാ”

“വിളിക്കേണ്ട.. ഉറങ്ങിക്കോട്ടെ..”

അപ്പോ എല്ലാവരുടെയും ഒച്ച കേട്ടിട്ട് ആണെന്ന് തോന്നുന്നു ചെറിയവൻ എഴുന്നേറ്റു..

ഞാനും  അപ്പോ കണ്ണ്

💬 Comments

View all comments