← Back to ഞാനും സഖിമാരും 13 [Thakkali]

Comments

ഞാനും സഖിമാരും 13 [Thakkali] · approved reader discussion

Mb • 06-07-2026 04:49

Ithinte idoo kata waiting kolangak ayi

From: Chapter 1

Kasi • 01-03-2026 02:01

Bro, enthelum update

stonerockyy • 22-12-2025 15:52

ബ്രോ, സുഖമല്ലേ?
അടുത്ത പാർട്ട് വരാറായോ?
ബ്രോയുടെ കമന്റ് കണ്ടു - കമ്പി ഇല്ലാത്ത നോവൽ പോലെ ഉള്ള സഖിമാരെ എന്തിനാണ് കാത്തിരിക്കുന്നത് എന്ന് - എന്റെ ബ്രോ, ഇത് ഒരു നോവൽ ആയി അല്ല എന്നെപോലെ പലരേയും കണ്ടിട്ടുള്ളത്. സ്വന്തം കോളേജ് ജീവിതവും, അന്ന് നടന്നതും, നടക്കാൻ ചാൻസു ഉണ്ടായിരുന്നതും, നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന പല കാര്യങ്ങളും സ്വന്തം ജീവിതം പോലെ വിശാലമായി ഇതിലൂടെ ഞങ്ങൾ കാണുന്നു. വെറും കമ്പി മാത്രം ഉദ്ദേശിച്ചു ഇവിടെ വരുന്ന മഹാ ഭൂരിപക്ഷം ആൾക്കാരെയും പോലെ ഞങ്ങളെ കാണരുത് ബ്രോ.
ഷിംന -  മൈം - ഉണക്കമുന്തിരി സീൻ ഒക്കെ ഇനിയും മനസ്സിൽ നിന്നും പോയിട്ടില്ല.
ഈ സൈറ്റ് ഇത് വരുന്നത് തന്നെ ബ്രോ നെ പോലെയുള്ള അപൂർവം ചിലരുടെ സൃഷ്ടികൾ വായിക്കാൻ ആണ്, ഞങ്ങളെ അധികം വെയിറ്റ് ചെയ്യിയ്ക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹം മാത്രം...

Namo • 22-06-2026 17:19

കറക്റ്റ്

ജോസ് • 15-09-2025 12:21

വരാനായോ ബ്രോ?
ഈ കഥയെ കുറിച്ചുള്ള വലിയ റിവ്യൂ ഞാൻ ഇടാം
അടുത്ത പാർട്ടുകൾ എഴുതുമ്പോ ബ്രോക്ക് അത് ഉപകാരം ആകും എന്നാണ് എന്റെ പ്രതീക്ഷ

thakkali • 18-11-2025 10:15

വരും വരാതിരിക്കില്ല, പക്ഷേ എനിക്ക് മനസ്സില്ലാകാത്തത് ഇവിടെ ആദ്യ വരി മുതല് കമ്പിയുള്ള ഇഷ്ടം പോലെ കഥകൾ ഉണ്ട്.. എന്നിട്ട് എന്തിനാ കമ്പി ഇല്ലാത്ത നോവൽ പോലത്തെ എന്റെ കഥ നിങ്ങളെ പോലെ ഉള്ളവർ കാത്തിരിക്കുന്നത് എന്നതാണ്..
അങ്ങിനെ കുറച്ചു പേര് കാത്തിരിക്കുന്നു എന്നത് കൊണ്ട് എനിക്ക് എഴുതാതിരിക്കാൻ പറ്റുന്നില്ല.. കിട്ടുന്ന 5-10 മിനിറ്റ് വച്ചു എഴുതുന്നുണ്ട്.. പക്ഷേ അങ്ങിനെ ചെയ്യുമ്പോ continuity  പോകുന്നുണ്ട്.. പിന്നെ അത് ഒപ്പിച്ചെടുക്കാൻ കുറേ സമയം ചിലവാക്കണം .. എന്നാലും വരും.. പക്ഷേ കമ്പി പ്രതീക്ഷിക്കേണ്ട.. സാഹചര്യം ഒത്തു വന്നാൽ  മാത്രമേ അത് ഉണ്ടാവുകയുള്ളൂ, അതും എല്ലാവരും വിചാരിക്കുന്ന പോലെ ഉള്ളതല്ല കാരണം അധികം കുത്തി നിറച്ചു  വിസ്തരിച്ച് പറയാൻ എനിക്ക് അറിയില്ല...

kim • 20-11-2025 09:28

Thanks for the update 🙂.
Waiting for next part.

Namo • 22-06-2026 17:18

അതു ബ്രോക്ക് പറഞ്ഞാ മനസിലാവില്ല. കമ്പി കഥക്ക് full കമ്പി വേണം എന്നില്ല. But ഇ കഥക്ക് ഞങ്ങൾക്ക് ഒരു ഫീൽ തരുന്നുണ്ട്, അതു പറഞ്ഞറിയിക്കാൻ പറ്റാത്ത feel ആണ് ❤️❤️❤️❤️❤️

മിയ കുട്ടൂസ് • 10-08-2025 11:25

താമസിക്കും എന്ന് പറഞ്ഞ സ്ഥിതിക്ക് ഒന്നും ചോദിക്കാനും വയ്യല്ലോ എന്റീശ്വരാ 😔

Seli • 22-07-2025 11:27

Athikam neram vayukathe adutha part tha bro
Orupad nall kathirinal katha marakum

സീസർ • 12-06-2025 09:17

കാത്തിരുന്നു ഒരുപാട് ഈ കഥ ഇഷ്ടമായതിനാൽ കാരണം താങ്കളുടെ എഴുത്തിന്റെ ശൈലി കാരണം
വീണ്ടും തുടങ്ങിയതിനാൽ സന്തോഷം

stonerockyy • 12-06-2025 01:03

Bro!!!! welcome back.
thank you for the update
bakki vayichittu.

Kasi • 11-06-2025 22:44

Evde aayrnu bro??

ചാത്തൻ • 11-06-2025 21:52

എത്രകാലമായി കാത്തിരിക്കുന്നു,,, അവസാനം വന്നു.. പക്ഷേ പേജ് കുറവണല്ലോ മച്ചൂ  ഏതായലും വായിച്ചിട്ട് അഭിപ്രായം പറയാം..

Rahul • 11-06-2025 17:37

❤️❤️❤️ Thanks Bro.. വായിക്കുന്നതിന് മുൻപേ താങ്ക്സ്.... 🥰🥰🥰 love you ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം 🥰... ഒന്നര കൊല്ലം

ജോസ് • 11-06-2025 17:09

ഒത്തിരി താമസിച്ചെങ്കിലും പോസ്റ്റ്‌ ചെയ്തല്ലോ
ഒരുപാട് സന്തോഷം 😇👐
ഇഷ്ടപ്പെട്ടു വായിച്ചിരുന്ന കഥയായിരുന്നു
പുതിയ പാർട്ട്‌ എന്നുവരും എന്ന് കുറേ നോക്കിയിരുന്നു, പക്ഷെ വന്നത് കണ്ടില്ല
ചുമ്മാ ഒന്ന് സൈറ്റ് റിഫ്രഷ് അടിച്ചു നോക്കിയപ്പോ ഈ പാർട്ട്‌ കണ്ടപ്പോ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്
ഇനി എത്ര വൈകിയാലും പോസ്റ്റ്‌ ചെയ്യണേ ബ്രോ
അത്രക്കും നല്ല കഥയാണ്

Marco • 11-06-2025 16:16

Nice nannayirinnu