0%

Chapter Title : ഞാനും സഖിമാരും 2 [Thakkali]

Author : Kambikathakal Read All Parts 1.8K

ഒരു പരിധി വിട്ടിട്ട്  ഒന്നിനും പോകണ്ട ആരെങ്കിലും അങ്ങിനെ പോകുന്നത്  കാണുകയാണെങ്കിൽ മറ്റുള്ളവർ  തടയണം. എല്ലാവരും  അത് അംഗീകരിച്ചു. സാധാരണപോലെ  ബസ് കേറി നാട്ടിൽ  എത്തി രതീഷേട്ടൻറെ കടയിൽ കേറി പാന്റ് എന്തായി എന്ന് ചോദിച്ചു... സ്ഥിരം തുന്നാക്കാരുടെ മറുപടി  ഇതാ ബട്ടൺ മാത്രേ വെക്കാൻ ഉള്ളൂ... ഞാൻ പറഞ്ഞു  ആ വർത്താനം എന്നോട് വേണ്ട  എന്നിട് ഞാൻ ഉള്ളിൽ  പോയി എന്റെ തുണി എടുത്തു  മേശമേൽ  ഇട്ടു, മൂപ്പർ പറഞ്ഞു  നാളെ വൈകുന്നേരം  തരാം ... നാളെ എന്ന് പറഞ്ഞാൽ  തിങ്കളാഴ്ച അല്ലങ്കിൽ  ചൊവ്വാഴ്ച  കിട്ടും  അപ്പോളേക്കും 'അമ്മ അലക്കിയത്  ഉണങ്ങും.

എന്നോട് ചോദിച്ചു  നിനക്ക് എന്താ ഇത്ര തിരക്ക്  പാന്റിനു ഞാൻ പറഞ്ഞു  ഉള്ളത്  കീറി പോയി  അത് കൊണ്ടാണ്. എന്നാൽ ശരി  ഞാൻ ഇത് കഴിഞ്ഞിട്ട്  അത്  തുന്നി തരാം. അങ്ങിനെ ഞാൻ അവിടെ നിന്ന്  ഇറങ്ങി.

വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക്  ഷീബേച്ചിയെ  നോക്കി  അപ്പോളേക്കും അവരും മോനും,  അവരുടെ അയല്പക്കത്തെ ചന്ദു എന്ന സന്തോഷേട്ടന്റെ  5 ൽ പഠിക്കുന്ന മോളും കൂടി. തേങ്ങാ ഒക്കെ വാരി നിറച്ചു കഴിഞ്ഞിരുന്നു.ഞാൻ അവിടെ കേറി ഷീബേച്ചിയോട് പറഞ്ഞു ഇത് എടുത്തു അകത്തു വെക്കണ്ടേ?.

നിന്റെ മുണ്ട് മോശം ആകും നീ മാറ്റിയിട്ട് വാ ഇല്ലെങ്കിൽ ഞാൻ ശാന്തേച്ചി വന്നാൽ ചേർന്ന് പിടിച്ചു വെച്ചോളാം.” ഞാൻ പറഞ്ഞു അതൊന്നും പ്രശ്നം ഇല്ല മുണ്ട് മാടി ഉടുത്തു അയലിൽ കിടന്ന ഒരു തോർത്ത് അതിന്റെ മേലെ ഉടുത്തു ചാക്ക് ഓരോന്നായി വരാന്തയോട് ചേർന്ന മുറിയിൽ എടുത്തു

💬 Comments

View all comments