0%

Chapter Title : ഞാനും സഖിമാരും 3 [Thakkali]

Author : Kambikathakal Read All Parts 3.9K

എടുത്തു ഇന്നലെ മാറ്റി വച്ച ബുക്ക് അതിന്റെ ഉള്ളിൽ വെച്ച്  മൊബൈലും എടുത്തു പെട്ടന്നു പുറത്തു വന്നു. അച്ഛൻ വാതിൽ അടക്കാൻ കാത്തു നിൽക്കുന്നു ഇറങ്ങി ഓടാൻ പോയ എന്നെ വിളിച്ചു നിർത്തിച്ചു താക്കോൽ തന്നു അവർ ഇറങ്ങി. ഞാൻ ഷീബേച്ചിയുടെ വീട്ടിലും പോയി അത് ഞാൻ അകത്തു കൊണ്ട് പോയി വെച്ച് വരുമ്പോൾ വാക്കത്തിയും എടുത്തു വന്നു. ഷീബച്ചി ബാക്കിയുള്ളതിൽ ഒരു തെങ്ങിന് കൂടി നിരത്തിയിരുന്നു. ഞാൻ പോയി നേരത്തെ പറഞ്ഞ കുറ്റി  ചെടി വെട്ടി അതിൻ്റെ വേരടക്കം എടുത്തു . എന്നിട്ട് അവസാനത്തെ തെങ്ങിനും കൂടി മടൽ നിരത്തി തുടങ്ങി അപ്പോഴേക്കും ഷീബേച്ചി എന്നോട് പറഞ്ഞു നീ കഴിഞ്ഞു വരുമ്പോളേക്ക് ഞാൻ ഭക്ഷണം എടുത്തു വെക്കാം.  നല്ല ചൂടുണ്ട് ഒന്ന് കുളിക്കണം എന്നുണ്ട് പക്ഷേ അധ്വാനിച്ചതു കൊണ്ട് വിശപ്പും ഉണ്ട്. തിന്നിട്ട് പിന്നെ കുളിക്കാം. നല്ലവണ്ണം കാലും മുഖവും എല്ലാം കഴുകി അടുക്കളയിലേക്ക് ചെന്നപ്പോൾ എല്ലാം മേശപ്പുറത് റെഡി. "ഷീബേച്ചി ഇതെല്ലം എപ്പോൾ ഉണ്ടാക്കി?". ഞാൻ ഒന്നും ഉണ്ടാക്കിയില്ലേടാ ഇത് നിൻറെ 'അമ്മ കൊടുത്തു വിട്ടതാ. അമ്മ നേരത്തെ എന്നെ വിളിച്ചത് ചോറ് വെക്കണ്ട എന്ന് പറയാൻ ആണ്. പിന്നെ അച്ഛന്റെയടുത്തു കൊടുത്തു വിട്ടു. അച്ഛൻ സ്‌പെഷ്യൽ ചിക്കൻ കറി ഉണ്ടായിരുന്നു.. മൂപ്പർ നോർത്തിൽ എവിടെയോ ഉണ്ടായിരുന്നപ്പോൾ പഠിച്ചതാ. കറുത്തിരിക്കും പക്ഷെ അടിപൊളി ടേസ്റ്റ് ആണ്. അതിനു കോഴി വാങ്ങാൻ ആയിരിക്കും രാവിലെ പോകുന്നത് കണ്ടത്. ഷീബേച്ചി കുടിക്കുവാനുള്ള വെള്ളവും കൊണ്ട് വന്നിരുന്നു. ഇപ്പൊ ആള് പാവാടയും ബ്രേസിയറും എല്ലാം ഇട്ടിട്ടുണ്ട്. ഇതെല്ലം എപ്പോഴാ

💬 Comments

View all comments