Chapter Title : ഞാനും സഖിമാരും 3 [Thakkali]
പറഞ്ഞു എന്ന് 'അമ്മ ഷീബേച്ചിയോട് പറഞ്ഞെ.
അത് കേട്ട അച്ഛൻ എടാ ഇവിടെ എന്തെങ്കിലും സാധനങ്ങൾ വേണമെങ്കിൽ വാങ്ങി കൊടുക്ക്. അമ്മ ഇങ്ങനെ എന്തെങ്കിലും ഒരു കൊളുത്തു ഇട്ടു കൊടുക്കും. പിതാവ് അത് കൃത്യമായി എൻ്റെ തലയിൽ കൊളുത്തി തരികയും ചെയ്യും. ഷീബേച്ചി അച്ഛനെ നോക്കി പറഞ്ഞു നാളത്തേക്ക് ഒന്നും വേണ്ട.
വീണ്ടും അമ്മ നാളെ ഒരു ദിവസത്തേക്ക് മാത്രം ഉള്ള സാധനം അല്ല ഷീബേ, നിനക്ക് എന്തെങ്കിലും തീരാൻ ആയിട്ടുണ്ടെങ്കിൽ അവൻ വാങ്ങി കൊണ്ട് തരും. മറ്റന്നാളും ഹർത്താൽ ആവില്ല എന്ന് ആര് കണ്ട് ?
അവൻ വീട്ടിൽ പോയിട്ട് റസ്റ്റ് എടുത്തോട്ടെ രാവിലെ മുതൽ കുറേ പണിയെടുത്തതാ. ഷീബേച്ചി എന്നെ സപ്പോർട്ട് ചെയ്തു.
അവൻ ഇവിടെ മലയെല്ലേ മറിച്ചേ റസ്റ്റ് എടുക്കാൻ.... അച്ഛൻ പറഞ്ഞത് ഏറ്റു പിടിച്ചു 'അമ്മ ബാക്കി തുടങ്ങി...
വീട്ടിലോ ഗുണമുണ്ടാകില്ല അവനെ കൊണ്ട് വേറെ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യട്ടെ.... ഇപ്പൊ ഈയ്യിടെ ആയിട്ട് ആണ് അമ്മ ഇങ്ങനെ എന്നെ ചൊറിയുന്നേ. സാധാരണ അച്ഛൻ എന്തെങ്കിലും വഴക്കു പറയുമ്പോൾ എന്നെ എങ്ങിനെ എങ്കിലും സംരക്ഷിച്ചോണ്ടിരുന്ന അമ്മ ആണ് ഇപ്പൊ എരി തീയിൽ എണ്ണ ഒഴിച്ച് കൊടുക്കുന്നത്.
ഷീബേച്ചി പറഞ്ഞ രഹസ്യം ആയിരിക്കുമോ കാരണം? ഞാൻ ചെറിയ കുട്ടിയല്ല മുതിർന്ന ആണായി ഇനി തൻ്റെ ചിറകിനടിയിൽ ഒതുങ്ങില്ല എന്ന തോന്നലോ... ആ അമ്മോ എന്താണെന്നു അറിയില്ല അമ്മ ഇപ്പോൾ ഇടക്ക് നല്ലോണം കൊള്ളിച്ചു സംസാരിക്കുണ്ട് പരമാവധി അച്ഛനെ കൊണ്ട് എനിക്ക് വഴക്കും കേൾപ്പിക്കുന്നുണ്ട്. ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, പരമാവധി വെറുപ്പിക്കാതെ അനുസരണ ഉള്ള കുട്ടിയായി ഇരിക്കണം.
ഷീബേച്ചി എൻ്റെ മുഖത്തു നോക്കി എനിക്ക് പ്രശനം ഒന്നും ഇല്ല എന്ന് തോന്നിയത് കൊണ്ട് പെട്ടന്ന് അകത്തു പോയി സഞ്ചിയും എടുത്തു വന്നിട്ട് 5 കിലോ കുറുവ അരിയും 1 കിലോ
💬 Comments
View all comments