0%

Chapter Title : ഞാനും സഖിമാരും 3 [Thakkali]

Author : Kambikathakal Read All Parts 3.9K

ഒന്നും കിട്ടാത്തത് കൊണ്ടാണെന്നു

തോന്നുന്നു അവർ എന്നോട് എന്തോ ചോദിക്കാൻ തല പൊക്കി. പെട്ടനെ ഞാൻ കണ്ണ് വെട്ടിച്ചപ്പോൾ ആണ് വീടിനോട് ചേർന്ന് ഒരു കശുമാവിന്റെ കൊമ്പ് കിടക്കുന്നത് കണ്ടത്. അതിൽ നിന്ന് മഴ പെയ്യുമ്പോൾ വെള്ളം ചുവരിലേക്ക് ഇറങ്ങുന്നുണ്ട്.  പിടിക്കപെടുത്തിരിക്കാൻ ഞാൻ ചുവരിൽ വെള്ളം ഇറങ്ങിയത്നെ  പറ്റി ചോദിച്ചു. ഞാൻ ആ രമേശനോട് 2 -3 ആഴ്ച്ച ആയി പറയുന്നു ഇത് വരെ വന്നില്ല. അതിനു എന്തിനാ രമേശൻ? നിങ്ങൾ കൊടുവാൾ ഇങ്ങെടുക്ക് ഈ ചെറിയ കൊമ്പ് ഞാൻ കൊത്തി  തരാം . വേണ്ട മോൻ കേറണ്ട. അതൊന്നും പ്രശ്നമില്ല രമണിയേച്ചി അത്ര ഉയരം ഒന്നും ഇല്ലല്ലോ. അങ്ങിനെ അവർ നിർബന്ധിച്ചപ്പോൾ പോയി കൊടുവാളും കൊണ്ട് വന്നു ഞാൻ കേറി ആ കൊമ്പ് വെട്ടി താഴെ ഇട്ടു. ഞാൻ താഴെ ഇറങ്ങി. ആൾക്ക് ഭയങ്കര സന്തോഷം ആയി. മൂപ്പത്തിയുടെ ഭർത്താവ് കുറെ മുന്നേ മരിച്ചു പോയതാ പിന്നെ ഒരു മോളുണ്ട് തെറ്റില്ലാത്ത ഒരു ചരക്ക് ആണ്ക,ല്യാണം കഴിഞ്ഞു പക്ഷെ ഇടക്കിടക്ക് ഇവിടെ ഉണ്ടാവാറുണ്ട് കെട്ടിയോൻ ഗൾഫിലാ.എന്നാ രമണിയേച്ചി ഞാൻ പോകാം.ചായ കുടിച്ചിട്ട് പോകാം . വേണ്ട രമണിയേച്ചി അവിടുന്ന് കുടിച്ചു. എന്നാൽ മോൻ പൊയ്ക്കോ ഇത് വളരെ ഉപകാരം ആയി. ഈ കൊമ്പ് ഞാൻ വളപ്പിലേക്ക് വലിച്ചിടണോ. വേണ്ട മോനെ ഇത് ഞാൻ ഇവിടുന്നു തന്നെ ചെറുതാക്കി ഉണക്കി എടുത്തു വെക്കും. ഇപ്പൊ എനിക്ക് ഒന്ന് കടയിൽ പോണം. ഇങ്ങനെ ഇടക്കിടക്ക് നാട്ടുകാർക്ക് പരോപകാരം ചെയ്യുന്നത് കൊണ്ട് എല്ലാവരുടെയും മുന്നിൽ ഞാൻ നല്ല കുട്ടി ആണ്.

💬 Comments

View all comments